ഓര്‍മകളില്‍ നിറയുന്ന കാല്‍വരിയെ അപ്പാടെ വര്‍ണ്ണിക്കുന്നു .. വിവിധ ഭാഷകളിലായി വിവിധ ഗായകര്‍ വിവിധ ഭാവങ്ങളില്‍ പാടിയിട്ടുള്ള ഹൃദയ സ്പര്‍ശിയായ ഈ ഗാനം..
ഓ കാല്‍വരീ .. ഓ കാല്‍വരീ ..
ഓര്‍മ്മകള്‍ നിറയുന്ന അന്‍പിന്‍ ഗിരീ ..
മനുകുല പാപം മുഴുവനും പേറി
മരക്കുരിശേന്തി യേശു നാഥന്‍
പരിശുദ്ധനായവന്‍ മനുഷ്യനു വേണ്ടി
പകരം മരിച്ചിതാ കാല്‍വരിയില്‍
അവികല സ് നേഹത്തിന്‍ അതുല്യമാം ചിത്രം
അഖിലവും കാണുന്നു ക്രൂശതിങ്കല്‍
സഹനത്തിന്‍ ആഴവും ത്യാഗത്തിന്‍ വ്യാപ്തിയും
സകലവും കാണുന്നു കാല്‍വരിയില്‍
ആലാപനം: കല്ലറ ഗോപന്‍
പശ്ചാത്തല സംഗീതം: അഫ്സല്‍
Continue reading...
ഓ കാല്‍വരീ .. ഓ കാല്‍വരീ ..
ഓര്‍മ്മകള്‍ നിറയുന്ന അന്‍പിന്‍ ഗിരീ ..
മനുകുല പാപം മുഴുവനും പേറി
മരക്കുരിശേന്തി യേശു നാഥന്‍
പരിശുദ്ധനായവന്‍ മനുഷ്യനു വേണ്ടി
പകരം മരിച്ചിതാ കാല്‍വരിയില്‍
അവികല സ് നേഹത്തിന്‍ അതുല്യമാം ചിത്രം
അഖിലവും കാണുന്നു ക്രൂശതിങ്കല്‍
സഹനത്തിന്‍ ആഴവും ത്യാഗത്തിന്‍ വ്യാപ്തിയും
സകലവും കാണുന്നു കാല്‍വരിയില്‍
രചന, സംഗീതം: ജോയ് ജോണ്‍
ആലാപനം: കല്ലറ ഗോപന്‍
പശ്ചാത്തല സംഗീതം: അഫ്സല്‍































