ജീവ നായകനേ - മനുവേലേ, ലേ -
എന്‍ എന്‍ ജീവ നായകനേ
ജീവ കൃപയില്‍ നിജ വിയര്‍പ്പു വെള്ളം
എന്റെ മേലൊഴിച്ചു പാപത്തില്‍ നിന്നുണര്‍ത്തി
നാവിലൊരു പുതിയ പ്രാര്‍ത്ഥനയെപകര്‍ന്നവന്‍ -
എന്‍ - എന്‍ - എന്‍ എന്‍
ഞാവനും അവനെനിക്കുമെന്നും സ്വന്തം
ഞാനവനൊഴികെ മറ്റാരെയുമേ
നൂനമറിയുന്നില്ല അവനെനിക്കെല്ലാമായവന്‍ -
എന്‍ - എന്‍ - എന്‍ എന്‍
രചന: യുസ്തുസ് ജോസഫ്
ആലാപനം: എം. വി. സണ്ണി
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്
Continue reading...
എന്‍ എന്‍ ജീവ നായകനേ
ജീവ കൃപയില്‍ നിജ വിയര്‍പ്പു വെള്ളം
എന്റെ മേലൊഴിച്ചു പാപത്തില്‍ നിന്നുണര്‍ത്തി
നാവിലൊരു പുതിയ പ്രാര്‍ത്ഥനയെപകര്‍ന്നവന്‍ -
എന്‍ - എന്‍ - എന്‍ എന്‍
ഞാവനും അവനെനിക്കുമെന്നും സ്വന്തം
ഞാനവനൊഴികെ മറ്റാരെയുമേ
നൂനമറിയുന്നില്ല അവനെനിക്കെല്ലാമായവന്‍ -
എന്‍ - എന്‍ - എന്‍ എന്‍
രചന: യുസ്തുസ് ജോസഫ്
ആലാപനം: എം. വി. സണ്ണി
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്































