കൊടും കാറ്റടിച്ചു അല ഉയരും
വന്‍ സാഗരത്തിന്‍ അലകളിന്‍മേല്‍
വരും ജീവിതത്തിന്‍ പടകിലവന്‍
തരും ശാന്തി തന്ന വചനങ്ങളാല്‍
ആഹാ ഇമ്പം ഇമ്പം ഇമ്പം
ഇനി എന്നും ഇമ്പമേ
എന്‍ ജീവിതത്തിന്‍ നൌകയില്‍
താന്‍ വന്ന നാള്‍ മുതല്‍
പോക നിങ്ങള്‍ മറുകരയില്‍
എന്ന് മോദമായ് അരുളിയവന്‍
മറന്നിടുമോ തന്‍ ശിഷ്യഗണത്തെ
സ്വന്ത ജനനിയും മറന്നിടുകില്‍
വെറും വാക്ക് കൊണ്ട് സകലത്തെയും
നറും ശോഭയെകി മെനഞ്ഞവന്‍ താന്‍
ചുടു ചോര ചൊരിഞ്ഞല്ലോ രക്ഷിച്ചു
തിരു ദേഹമായി നമ്മെ സൃഷ്ടിച്ചു
വരും വേഗമെന്നു അരുളിയവന്‍
വരും മേഘമതില്‍ അടുത്തൊരു നാള്‍
തരും ശോഭയേറും കിരീടങ്ങളെ
തിരു സേവ നന്നായ് തികച്ചവര്‍ക്കായ്
ആലാപനം: ബിനോയ് ചാക്കോ
പശ്ചാത്തല സംഗീതം: ആല്‍ബര്‍ട്ട് വിജയന്‍
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്
Continue reading...
വന്‍ സാഗരത്തിന്‍ അലകളിന്‍മേല്‍
വരും ജീവിതത്തിന്‍ പടകിലവന്‍
തരും ശാന്തി തന്ന വചനങ്ങളാല്‍
ആഹാ ഇമ്പം ഇമ്പം ഇമ്പം
ഇനി എന്നും ഇമ്പമേ
എന്‍ ജീവിതത്തിന്‍ നൌകയില്‍
താന്‍ വന്ന നാള്‍ മുതല്‍
പോക നിങ്ങള്‍ മറുകരയില്‍
എന്ന് മോദമായ് അരുളിയവന്‍
മറന്നിടുമോ തന്‍ ശിഷ്യഗണത്തെ
സ്വന്ത ജനനിയും മറന്നിടുകില്‍
വെറും വാക്ക് കൊണ്ട് സകലത്തെയും
നറും ശോഭയെകി മെനഞ്ഞവന്‍ താന്‍
ചുടു ചോര ചൊരിഞ്ഞല്ലോ രക്ഷിച്ചു
തിരു ദേഹമായി നമ്മെ സൃഷ്ടിച്ചു
വരും വേഗമെന്നു അരുളിയവന്‍
വരും മേഘമതില്‍ അടുത്തൊരു നാള്‍
തരും ശോഭയേറും കിരീടങ്ങളെ
തിരു സേവ നന്നായ് തികച്ചവര്‍ക്കായ്
ആലാപനം: ബിനോയ് ചാക്കോ
പശ്ചാത്തല സംഗീതം: ആല്‍ബര്‍ട്ട് വിജയന്‍
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്































