പാടും നിനക്കു നിത്യവും പരമേശാ - പാടും നിനക്കു നിത്യവും
കേടകറ്റുന്ന മമ നീടാര്‍ന്ന നായകാ
പാടും ഞാന്‍ ജീവനുള്ള നാളെന്നും നാവിനാല്‍
വാടാതെ നിന്നെ വാഴ്ത്തുമേ - പരമേശാ
പൂക്കുന്നു വാടിയൊരു പൂവല്ലി തൂമഴയാല്‍
ഓര്‍ക്കുന്നു നിന്റെ പാലനം - പരമേശാ
സ് നേഹക്കൊടിയെനിക്കു മീതെ വിരിച്ചു പ്രിയന്‍
ഞാനും സുഖേന വാഴുന്നു - പരമേശാ
എന്നുള്ളമാകും മഹാ ദേവാലയത്തില്‍ നിന്നും
പൊങ്ങും നിനക്കു വന്ദനം - പരമേശാ
രചന: കെ. വി. സൈമണ്‍
ആലാപനം: എം. വി. സണ്ണി
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്
ആലാപനം: കുട്ടിയച്ചന്‍
Continue reading...
കേടകറ്റുന്ന മമ നീടാര്‍ന്ന നായകാ
പാടും ഞാന്‍ ജീവനുള്ള നാളെന്നും നാവിനാല്‍
വാടാതെ നിന്നെ വാഴ്ത്തുമേ - പരമേശാ
പൂക്കുന്നു വാടിയൊരു പൂവല്ലി തൂമഴയാല്‍
ഓര്‍ക്കുന്നു നിന്റെ പാലനം - പരമേശാ
സ് നേഹക്കൊടിയെനിക്കു മീതെ വിരിച്ചു പ്രിയന്‍
ഞാനും സുഖേന വാഴുന്നു - പരമേശാ
എന്നുള്ളമാകും മഹാ ദേവാലയത്തില്‍ നിന്നും
പൊങ്ങും നിനക്കു വന്ദനം - പരമേശാ
രചന: കെ. വി. സൈമണ്‍
ആലാപനം: എം. വി. സണ്ണി
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്
ആലാപനം: കുട്ടിയച്ചന്‍































