ജയ ജയ ക്രിസ്തുവിന്‍ തിരു നാമം - പാപികള്‍ക്കാനന്ദ വിശ്രാമം
ജയ ജയ നിര്‍മ്മല സുവിശേഷം കുരിശിന്‍ നിസ്തുല സന്ദേശം
പാപം തരുവതു വന്‍ നരകം ശാപം നിറയും എരിനരകം
കൃപയാല്‍ ദൈവം നല്കുവതോ ക്രിസ്തുവില്‍ പാപവിമോചനമേ
നരകാഗ്നിയില്‍ നാം എരിയാതെ ചിരകാലം നാം വലയാതെ
പരഗതി നമ്മള്‍ക്കരുളാനായ് പരമസുതന്‍ വന്നിഹ നരനായ്
ഇതുപോല്‍ ഇനിയാര്‍ സ് നേഹിപ്പാന്‍ ഇതുപോലാരിനി സേവിപ്പാന്‍
അനുദിനം നമ്മെ പാലിപ്പാന്‍ ആരുണ്ടിതുപോള്‍ വല്ലഭനായ്
രചന: എം. ഇ. ചെറിയാന്‍
ആലാപനം: എം. വി. സണ്ണി
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്
Continue reading...