"Jesus, Name above all names" എന്ന ഗാനത്തിന്റെ പരിഭാഷ
യേശുവിന്‍ നാമം ഉയര്‍ന്നത്
രക്ഷകനേശു രാജാധി രാജന്‍
ഇമ്മാനുവേല്‍ നമ്മോടു കൂടെ
സ്തുതിക്ക് യോഗ്യന്‍ ജീവ നാഥന്‍
യേശുവിന്‍ സ്നേഹമഗോചരം
മനവര്‍ക്കായ് നീ ജീവന്‍ നല്കി
ഉന്നതന്‍ പാപ രഹിതന്‍
നീതിയിന്‍ സൂര്യന്‍ ജീവനാഥന്‍
യേശു സര്‍വ്വാംഗ സുന്ദരന്‍
സ്‌തോത്രം സ്തുതിക്ക് എന്നും യോഗ്യന്‍
പരിശുദ്ധനും വീരനാം ദൈവം
നിത്യനാം രാജന്‍ സര്‍വ ശക്തന്‍
ആലാപനം: ബിനോയ് ചാക്കോ
Continue reading...
യേശുവിന്‍ നാമം ഉയര്‍ന്നത്
രക്ഷകനേശു രാജാധി രാജന്‍
ഇമ്മാനുവേല്‍ നമ്മോടു കൂടെ
സ്തുതിക്ക് യോഗ്യന്‍ ജീവ നാഥന്‍
യേശുവിന്‍ സ്നേഹമഗോചരം
മനവര്‍ക്കായ് നീ ജീവന്‍ നല്കി
ഉന്നതന്‍ പാപ രഹിതന്‍
നീതിയിന്‍ സൂര്യന്‍ ജീവനാഥന്‍
യേശു സര്‍വ്വാംഗ സുന്ദരന്‍
സ്‌തോത്രം സ്തുതിക്ക് എന്നും യോഗ്യന്‍
പരിശുദ്ധനും വീരനാം ദൈവം
നിത്യനാം രാജന്‍ സര്‍വ ശക്തന്‍
ആലാപനം: ബിനോയ് ചാക്കോ































