യേശുവിന്‍ നാമം എന്‍ യേശുവിന്‍ നാമം
എന്‍ ജീവിതത്തില്‍ ഏക ആശ്രയമേ
ഞാനെന്നും സ്തുതിക്കും ഞാനെന്നും വാഴ്ത്തും
എന്‍ യേശുവിന്‍ നാമം എനിക്കെത്ര ആനന്ദം
പാപിയായിരുന്നെന്നെ രക്ഷിപ്പാനായ്
യേശു ക്രൂശിലേറി തന്റെ ജീവന്‍ അര്‍പ്പിച്ചു
യേശു എത്ര നല്ലവന്‍ യേശു എത്ര വല്ലഭന്‍
പതിനായിരത്തില്‍ അതി ശ്രേഷ്ഠനവന്‍
നല്ലിടയനായ യേശു നാഥന്‍
എന്നെ നിരന്തരമായ് വഴി നടത്തിടുന്നു
അവനെന്നെ ശാസിച്ചും അവനെന്നെ ശിക്ഷിച്ചും
തന്‍ കൊടിക്കീഴില്‍ എന്നെ നിത്യം നടത്തിടുന്നു
സമാധാനമില്ലാതെ ഞാനലഞ്ഞു - യേശു
സമാധാനമായ് എന്റെ അരികില്‍ വന്നു
അവനെന്നെ അണച്ചു, അവനെന്നെ താങ്ങി
തന്‍ ഭുജ ബലത്താലെന്നെ നടത്തിടുന്നു
ആലാപനം: ശ്വേത
Continue reading...
എന്‍ ജീവിതത്തില്‍ ഏക ആശ്രയമേ
ഞാനെന്നും സ്തുതിക്കും ഞാനെന്നും വാഴ്ത്തും
എന്‍ യേശുവിന്‍ നാമം എനിക്കെത്ര ആനന്ദം
പാപിയായിരുന്നെന്നെ രക്ഷിപ്പാനായ്
യേശു ക്രൂശിലേറി തന്റെ ജീവന്‍ അര്‍പ്പിച്ചു
യേശു എത്ര നല്ലവന്‍ യേശു എത്ര വല്ലഭന്‍
പതിനായിരത്തില്‍ അതി ശ്രേഷ്ഠനവന്‍
നല്ലിടയനായ യേശു നാഥന്‍
എന്നെ നിരന്തരമായ് വഴി നടത്തിടുന്നു
അവനെന്നെ ശാസിച്ചും അവനെന്നെ ശിക്ഷിച്ചും
തന്‍ കൊടിക്കീഴില്‍ എന്നെ നിത്യം നടത്തിടുന്നു
സമാധാനമില്ലാതെ ഞാനലഞ്ഞു - യേശു
സമാധാനമായ് എന്റെ അരികില്‍ വന്നു
അവനെന്നെ അണച്ചു, അവനെന്നെ താങ്ങി
തന്‍ ഭുജ ബലത്താലെന്നെ നടത്തിടുന്നു
ആലാപനം: ശ്വേത































