സ്വര്‍ഗീയ സ്നേഹ പ്രവാഹമേ
എന്‍ ഹൃദയ തന്ത്രികളില്‍ ഒഴുകി വരൂ
അധരങ്ങളില്‍ ദിവ്യ ശ്രുതി മീട്ടി നീ
എന്‍ മാധുര്യ കവ്യമായ് മനസ്സില്‍ നിറയൂ..
നിര്‍മ്മല സ്നേഹ സരോവരമേ
നിന്നില്‍ തളിരിടുന്നെന്‍ ആശകള്‍
വിടരുവാന്‍ വിതുമ്പുമീ ജീവിത മലരിന്മേല്‍
സുരഭില ബിന്ദുക്കള്‍ അണിയിച്ചിടൂ നീ
പവന കാരുണ്യ സാഗരമേ
കുളിര്‍ മേഘമായ് കൃപാ മാരിയായ്
ആനന്ദ വര്‍ഷം തൂകണമേ നാഥാ
ആത്മാവിന്‍ ഖേദങ്ങള്‍ മായിച്ചിടൂ നീ
ആലാപനം: മാത്യു ജോണ്‍
Continue reading...
എന്‍ ഹൃദയ തന്ത്രികളില്‍ ഒഴുകി വരൂ
അധരങ്ങളില്‍ ദിവ്യ ശ്രുതി മീട്ടി നീ
എന്‍ മാധുര്യ കവ്യമായ് മനസ്സില്‍ നിറയൂ..
നിര്‍മ്മല സ്നേഹ സരോവരമേ
നിന്നില്‍ തളിരിടുന്നെന്‍ ആശകള്‍
വിടരുവാന്‍ വിതുമ്പുമീ ജീവിത മലരിന്മേല്‍
സുരഭില ബിന്ദുക്കള്‍ അണിയിച്ചിടൂ നീ
പവന കാരുണ്യ സാഗരമേ
കുളിര്‍ മേഘമായ് കൃപാ മാരിയായ്
ആനന്ദ വര്‍ഷം തൂകണമേ നാഥാ
ആത്മാവിന്‍ ഖേദങ്ങള്‍ മായിച്ചിടൂ നീ
ആലാപനം: മാത്യു ജോണ്‍































