നീയില്ലാത്ത ജീവിതം ശൂന്യമാകുമേ..
നീയെന്‍ സ്വന്തമാകിലോ അത് പൂര്‍ണമാകുമേ..
മറവിടമായ് സാന്ത്വനമായ് മറ്റാരുമില്ല
മുപ്പിരിച്ചരടാലെന്നെ ചേര്‍ത്തവനേ
മാനവും പുകഴ്ച്ചകള്‍ക്കും നീ യോഗ്യനെ.
മരുവില്‍ ഞാന്‍ അലയുമ്പോള്‍ എകും മന്ന നീ
മരണത്തിന്‍ ശയ്യയിലും നല്‍കും സൌഖ്യം നീ
മണ്‍പാത്രമായ് ദേഹം മറഞ്ഞിടിലും
മിന്നും പൊന്‍ താരമായ് തീര്‍ന്നിടുമേ..
സംഗീതം: ജോയ് തോമസ്
പശ്ചാത്തല സംഗീതം: സ്റ്റീഫന്‍ ബെന്നി
Continue reading...
നീയെന്‍ സ്വന്തമാകിലോ അത് പൂര്‍ണമാകുമേ..
നീ മാത്രമെന്‍ സങ്കേതംമനമുരുകും വേളകളില്‍ മാറാമിത്രമായ്
നീ മാത്രമെന്‍ സായൂജ്യം
നിനക്കായെന്‍ ജീവിതമര്‍പ്പിക്കുന്നേ ഞാന്‍
മറവിടമായ് സാന്ത്വനമായ് മറ്റാരുമില്ല
മുപ്പിരിച്ചരടാലെന്നെ ചേര്‍ത്തവനേ
മാനവും പുകഴ്ച്ചകള്‍ക്കും നീ യോഗ്യനെ.
മരുവില്‍ ഞാന്‍ അലയുമ്പോള്‍ എകും മന്ന നീ
മരണത്തിന്‍ ശയ്യയിലും നല്‍കും സൌഖ്യം നീ
മണ്‍പാത്രമായ് ദേഹം മറഞ്ഞിടിലും
മിന്നും പൊന്‍ താരമായ് തീര്‍ന്നിടുമേ..
സംഗീതം: ജോയ് തോമസ്
പശ്ചാത്തല സംഗീതം: സ്റ്റീഫന്‍ ബെന്നി































