ആര്‍പ്പിന്‍ നാദം ഉയരുന്നിതാ ഹല്ലെലുയ്യ ഹല്ലെലുയ്യ
മഹത്വത്തിന്‍ രാജന്‍ എഴുന്നള്ളുന്നു കൊയ്ത്തിന്റെ അധിപനവന്‍
ഇത്തിരി വെട്ടം പകര്‍ന്നിടാന്‍ ഇതാ ഞാന്‍ അയക്കണമേ
ആരെ ഞാന്‍ അയക്കേണ്ടു ആരിനി പോയിടും
അരുമ നാഥാ നിന്‍ ഇമ്പ സ്വരം മുഴങ്ങുന്നു കാതുകളില്‍
ഒരു നാളില്‍ നിന്‍ സന്നിധിയിന്‍ വരുമേ അന്നടിയാന്‍
ഒഴിഞ്ഞ കൈകളുമായ് നില്‍പ്പാന്‍ ഇടയായ് തീരരുതേ
രചന: ജോര്‍ജ് കോശി
ആലാപനം: മാത്യു ജോണ്‍
പശ്ചാത്തല സംഗീതം: സുനില്‍ സോളമന്‍
Continue reading...
മഹത്വത്തിന്‍ രാജന്‍ എഴുന്നള്ളുന്നു കൊയ്ത്തിന്റെ അധിപനവന്‍
പോയീടാം വന്‍ കൊയ്ത്തിന്നായ് വിളഞ്ഞ വയലുകളില്ഇരുളേറുന്നു പാരിടത്തില്‍ ഇല്ലിനി നാളധികം
നേടിടാന്‍ ഈ ലോകത്തേക്കാള്‍ വിലയേറുമാത്മാവിനെ