നിത്യ സ് നേഹത്താലെന്നെ
അവന്‍ സ് നേഹിച്ചു
അളവില്ലാത്ത തന്‍ കരുണയാല്‍
നീക്കി എന്‍ അശുദ്ധിയെല്ലാം
അവനടിച്ചാലും ആയതെനിക്ക്
നന്മയ്ക്കായി തീര്‍ന്നിടുമേ
വരുവാനുള്ള മഹിമ ഓര്‍ക്കുന്നടിയാന്‍
അകറ്റുമെന്‍ ആമയം പൂര്‍ണ്ണമായി
ആനന്ദമേ എനിക്ക്
നിന്‍ വിശ്രാമത്തില്‍ അണയും വിശുദ്ധ ഗണം
കാന്തയായ് വാഴുമേ സ്വര്‍ഗ്ഗത്തില്‍
ഇതില്‍ പരം ഭാഗ്യമുണ്ടോ ?
Continue reading...
അവന്‍ സ് നേഹിച്ചു
അളവില്ലാത്ത തന്‍ കരുണയാല്‍
നീക്കി എന്‍ അശുദ്ധിയെല്ലാം
യേശുവെ പ്രാണ നാഥാസൌഖ്യ ദായകന്‍ യേശു നടത്തുന്നെന്നെ
നിന്നോട് ചേരുന്നതെനിക്ക് ലാഭം
ഹാലെലൂയ്യ പാടിടും ഞാന്‍
ശോഭിത നഗരത്തെ കാണുന്നിതാ
യോര്‍ദ്ദാനെ ഭയപ്പെടുമോ ഇനി
കാണുന്നെന്‍ യേശുവെ മറു കരയില്‍
അവനടിച്ചാലും ആയതെനിക്ക്
നന്മയ്ക്കായി തീര്‍ന്നിടുമേ
വരുവാനുള്ള മഹിമ ഓര്‍ക്കുന്നടിയാന്‍
അകറ്റുമെന്‍ ആമയം പൂര്‍ണ്ണമായി
ആനന്ദമേ എനിക്ക്
നിന്‍ വിശ്രാമത്തില്‍ അണയും വിശുദ്ധ ഗണം
കാന്തയായ് വാഴുമേ സ്വര്‍ഗ്ഗത്തില്‍
ഇതില്‍ പരം ഭാഗ്യമുണ്ടോ ?
ആലാപനം: സ്മിത































