ഈ ദൈവം എന്നും എനിക്കഭയം
വസിച്ചിടുമെന്നും ഞാനവന്‍ മറവില്‍
ശോധന വേളകള്‍ വന്നിടുമ്പോള്‍
അവന്‍ മാര്‍വില്‍ ചാരി ഞാനാശ്വസിക്കും
തള്ളിടാതവനെന്നെ ചേര്‍ത്തിടുമേ
തന്‍ ദയ മാറുകില്ല
ഞാനാശ്രയിക്കും ദൈവമെന്നെ
അനാഥനായ് ഭൂവില്‍ കൈവിടുമോ?
തിരുക്കരത്തില്‍ അവന്‍ വഹിക്കുമെന്നെ
തന്‍ കൃപ തീരുകില്ല..
രചന: തോമസ്‌കുട്ടി കെ. ഐ
ആലാപനം: ജിജി സാം
പശ്ചാത്തല സംഗീതം: സണ്ണി ചിറയിന്‍കീഴ്

Continue reading...
വസിച്ചിടുമെന്നും ഞാനവന്‍ മറവില്‍
ശോധന വേളകള്‍ വന്നിടുമ്പോള്‍
അവന്‍ മാര്‍വില്‍ ചാരി ഞാനാശ്വസിക്കും
തള്ളിടാതവനെന്നെ ചേര്‍ത്തിടുമേ
തന്‍ ദയ മാറുകില്ല
ഞാനാശ്രയിക്കും ദൈവമെന്നെ
അനാഥനായ് ഭൂവില്‍ കൈവിടുമോ?
തിരുക്കരത്തില്‍ അവന്‍ വഹിക്കുമെന്നെ
തന്‍ കൃപ തീരുകില്ല..
രചന: തോമസ്‌കുട്ടി കെ. ഐ
ആലാപനം: ജിജി സാം
പശ്ചാത്തല സംഗീതം: സണ്ണി ചിറയിന്‍കീഴ്































