ഞാനാരെ ഭയപ്പെടും ? എന്റെ വിശ്വാസ ജീവിതത്തില്‍
ഭാരങ്ങളേറിടും സ് നേഹിതര്‍ മാറിടും ജീവിത പാതകളില്‍
എലിയാവിനെ പോറ്റിയ ദൈവമെന്നെ പോറ്റിടും ...
കരുതും എന്ന് ഞാന്‍ കരുതിയ ആരും വന്നില്ല കാണുവാന്‍
കരഞ്ഞു ഞാന്‍ എന്റെ ഭാരത്താല്‍ അരികില്‍ വന്നവന്‍ സ് നേഹത്താല്‍ ...
നാളെയെ ഓര്‍ത്തു ഭാരമോ? നാളുകള്‍ ഏറെ ഇല്ലിനി
കാഹള ധ്വനി കേള്‍ക്കുവാന്‍ കാലമില്ലിനി കാത്തിടാന്‍ ...
ആലാപനം: കുട്ടിയച്ചന്‍
Continue reading...
ഭാരങ്ങളേറിടും സ് നേഹിതര്‍ മാറിടും ജീവിത പാതകളില്‍
യേശു എന്റെ കൂടെയുണ്ട്, എന്റെ കോട്ടയും ശരണവുമേസാരെഫാത്തിലും കെരീത്തിലും ചൂരച്ചെടിയുടെ ചുവട്ടിലും
ഒരു സൈന്യം എന്റെ നേരെ പാളയമിറങ്ങിയാല്‍ - ഞാന്‍ ഭയപ്പെടുകില്ല