വിശ്വാസ ജീവിത പടകില്‍ ഞാന്‍
സിയോന്‍ നഗരിയില്‍ പോകുന്നു ഞാന്‍
വിശ്വാസ നായകനേശുവേ നോക്കി
വിശ്രമ ദേശത്ത് പോകുന്നു ഞാന്‍
അലകള്‍ പടകില്‍ അടിച്ചെന്നാല്‍
അല്ലല്‍ ഒരല്പവും ഇല്ലെനിക്ക്
ആഴിയും ഊഴിയും നിര്‍മ്മിച്ച നാഥന്‍
അഭയമായ് എന്നരികിലുണ്ട്
നാനാ പരീക്ഷകള്‍ വേദനകള്‍
നന്നായ് എനിക്കിന്നുണ്ടായിടിലും
നാഥനെ ഉള്ളത്തില്‍ ധ്യാനിച്ചു എന്‍
ക്ഷീണം മറന്നങ്ങു പോകുന്നു ഞാന്‍
മരണ നിഴലിന്‍ താഴ്‌വരയില്‍
ശരണമായ് എനിക്കേശുവുണ്ട്
കരള്‍ അലിഞ്ഞു എന്‍ കൈകള്‍ പിടിച്ചു
കരുതി നടത്തും അന്ത്യം വരെ
വിണ്ണില്‍ എന്‍ വീട്ടില്‍ ഞാന്‍ ചെന്നു ചേരും
കണ്ണുനീര്‍ ഒക്കെയും അന്ന് തീരും
എണ്ണിയാല്‍ തീരാത്ത വന്‍ കൃപകള്‍
വര്‍ണ്ണിച്ചു പാദത്തില്‍ വീണിടും ഞാന്‍
രചന: ജോര്‍ജ് പീറ്റര്‍
ആലാപനം: ബിനോയ് ചാക്കോ
Continue reading...
സിയോന്‍ നഗരിയില്‍ പോകുന്നു ഞാന്‍
വിശ്വാസ നായകനേശുവേ നോക്കി
വിശ്രമ ദേശത്ത് പോകുന്നു ഞാന്‍
അലകള്‍ പടകില്‍ അടിച്ചെന്നാല്‍
അല്ലല്‍ ഒരല്പവും ഇല്ലെനിക്ക്
ആഴിയും ഊഴിയും നിര്‍മ്മിച്ച നാഥന്‍
അഭയമായ് എന്നരികിലുണ്ട്
നാനാ പരീക്ഷകള്‍ വേദനകള്‍
നന്നായ് എനിക്കിന്നുണ്ടായിടിലും
നാഥനെ ഉള്ളത്തില്‍ ധ്യാനിച്ചു എന്‍
ക്ഷീണം മറന്നങ്ങു പോകുന്നു ഞാന്‍
മരണ നിഴലിന്‍ താഴ്‌വരയില്‍
ശരണമായ് എനിക്കേശുവുണ്ട്
കരള്‍ അലിഞ്ഞു എന്‍ കൈകള്‍ പിടിച്ചു
കരുതി നടത്തും അന്ത്യം വരെ
വിണ്ണില്‍ എന്‍ വീട്ടില്‍ ഞാന്‍ ചെന്നു ചേരും
കണ്ണുനീര്‍ ഒക്കെയും അന്ന് തീരും
എണ്ണിയാല്‍ തീരാത്ത വന്‍ കൃപകള്‍
വര്‍ണ്ണിച്ചു പാദത്തില്‍ വീണിടും ഞാന്‍
രചന: ജോര്‍ജ് പീറ്റര്‍
ആലാപനം: ബിനോയ് ചാക്കോ































