നടത്തിടുന്നു ദൈവമെന്നെ നടത്തിടുന്നു
നാള്‍തോറും തന്‍ കൃപയാലെന്നെ നടത്തിടുന്നു
ഭൌമിക നാളുകള്‍ തീരും വരെ
ഭദ്രമായ് പാലിക്കും പരമനെന്നെ
ഭാരമില്ല തെല്ലും ഭീതിയില്ല
ഭാവിയെല്ലാം അവന്‍ കരുതിക്കൊള്ളും
കൂരിരുള്‍ തിങ്ങിടും പാതകളില്‍
കൂട്ടുകാര്‍ വിട്ടുപോം വേളകളില്‍
കൂട്ടിനവന്‍ എന്റെ കൂടെ വരും
കൂടാര മറവില്‍ അഭയം തരും
ആരിലും എന്‍ മനോ ഭാരങ്ങളെ
അറിയുന്ന വല്ലഭന്‍ ഉണ്ടെനിക്ക്
ആകുലത്തില്‍ എന്റെ വ്യാകുലത്തില്‍
ആശ്വാസം അവനെനിക്കേകിടുന്നു
ശോധനയാല്‍ ഉള്ളം തകര്‍ന്നിടിലും
വേദനയാല്‍ കണ്കള്‍ നിറഞ്ഞിടിലും
ആനന്ദമാം പരമാനന്ദമാം
അനന്ത സന്തോഷത്തിന്‍ ജീവിതമാം
രചന: ചാള്‍സ് ജോണ്‍
ആലാപനം: കുട്ടിയച്ചന്‍
ഈ ഗാനം ശ്രവിക്കുവാന്‍ സന്ദര്‍ശിക്കുക:

ചാള്‍സ് ജോണ്‍ രചിച്ച ഗാനങ്ങളുടെ വിഭാഗത്തില്‍ ഈ ഗാനം ലഭ്യമാണ്
ആലാപനം: കോട്ടയം ജോയ്
Continue reading...
നാള്‍തോറും തന്‍ കൃപയാലെന്നെ നടത്തിടുന്നു
ഭൌമിക നാളുകള്‍ തീരും വരെ
ഭദ്രമായ് പാലിക്കും പരമനെന്നെ
ഭാരമില്ല തെല്ലും ഭീതിയില്ല
ഭാവിയെല്ലാം അവന്‍ കരുതിക്കൊള്ളും
കൂരിരുള്‍ തിങ്ങിടും പാതകളില്‍
കൂട്ടുകാര്‍ വിട്ടുപോം വേളകളില്‍
കൂട്ടിനവന്‍ എന്റെ കൂടെ വരും
കൂടാര മറവില്‍ അഭയം തരും
ആരിലും എന്‍ മനോ ഭാരങ്ങളെ
അറിയുന്ന വല്ലഭന്‍ ഉണ്ടെനിക്ക്
ആകുലത്തില്‍ എന്റെ വ്യാകുലത്തില്‍
ആശ്വാസം അവനെനിക്കേകിടുന്നു
ശോധനയാല്‍ ഉള്ളം തകര്‍ന്നിടിലും
വേദനയാല്‍ കണ്കള്‍ നിറഞ്ഞിടിലും
ആനന്ദമാം പരമാനന്ദമാം
അനന്ത സന്തോഷത്തിന്‍ ജീവിതമാം
രചന: ചാള്‍സ് ജോണ്‍
ആലാപനം: കുട്ടിയച്ചന്‍
ഈ ഗാനം ശ്രവിക്കുവാന്‍ സന്ദര്‍ശിക്കുക:

ചാള്‍സ് ജോണ്‍ രചിച്ച ഗാനങ്ങളുടെ വിഭാഗത്തില്‍ ഈ ഗാനം ലഭ്യമാണ്
ആലാപനം: കോട്ടയം ജോയ്































