വന്നിടും യേശു വന്നിടും വേഗം
മന്നിതില്‍ വന്നിടുമേ
വല്ലഭന്‍ യേശു ഉന്നത നാഥന്‍
വന്നിടും മേഘമതില്‍
മന്നവന്‍ വരുമെ പ്രതിഫലം തരുമെ
നിശ്ചയമായ് വരുമെ
മണ്ണില്‍ നിന്നുയരും ഭക്ത ഗണങ്ങള്‍
വിണ്ണില്‍ തന്നരികില്‍ ചേര്‍ന്നിടുമേ
ലോകം മുഴുവന്‍ ഭരണം നടത്താന്‍
ശോകമകറ്റിടുവാന്‍
യൂദയിന്‍ സിംഹം രാജാധി രാജന്‍
മേദിനി തന്നില്‍ വന്നിടുമേ
വരണം യേശു രാജന്‍ വരണം
സത് ഭരണം വരണം
അന്നേ തോരൂ ഭക്തരിന്‍ കണ്ണീര്‍
അന്നേ തീരൂ വേദനകള്‍
രചന: എം. ഇ. ചെറിയാന്‍
ആലാപനം: ബിനോയ് ചാക്കോ
പശ്ചാത്തല സംഗീതം: വിജു ജേക്കബ്
Continue reading...
മന്നിതില്‍ വന്നിടുമേ
വല്ലഭന്‍ യേശു ഉന്നത നാഥന്‍
വന്നിടും മേഘമതില്‍
മന്നവന്‍ വരുമെ പ്രതിഫലം തരുമെ
നിശ്ചയമായ് വരുമെ
മണ്ണില്‍ നിന്നുയരും ഭക്ത ഗണങ്ങള്‍
വിണ്ണില്‍ തന്നരികില്‍ ചേര്‍ന്നിടുമേ
ലോകം മുഴുവന്‍ ഭരണം നടത്താന്‍
ശോകമകറ്റിടുവാന്‍
യൂദയിന്‍ സിംഹം രാജാധി രാജന്‍
മേദിനി തന്നില്‍ വന്നിടുമേ
വരണം യേശു രാജന്‍ വരണം
സത് ഭരണം വരണം
അന്നേ തോരൂ ഭക്തരിന്‍ കണ്ണീര്‍
അന്നേ തീരൂ വേദനകള്‍
രചന: എം. ഇ. ചെറിയാന്‍
ആലാപനം: ബിനോയ് ചാക്കോ
പശ്ചാത്തല സംഗീതം: വിജു ജേക്കബ്































