തിരുക്കരത്താല്‍ വഹിച്ചു എന്നെ
തിരുഹിതം പോല്‍ നടത്തേണമേ
കുശവന്‍ കൈയില്‍ കളിമണ്ണ് ഞാന്‍
അനുദിനം നീ പണിയേണമേ
നിന്‍ വചനം ധ്യാനിക്കുമ്പോള്‍
എന്‍ ഹൃദയം ആശ്വസിക്കും
കൂരിരുളിന്‍ താഴ്‌വരയില്‍
ദീപമതായ് നിന്‍ മൊഴികള്‍
ആഴിയതില്‍ ഓളങ്ങളാല്‍
അലഞ്ഞിടുമ്പോള്‍ എന്‍ പടകില്‍
എന്റെ പ്രിയന്‍ യേശുവുണ്ട്
ചേര്‍ന്നിടുമേ ഭവനമതില്‍
അവന്‍ നമുക്കായ് ജീവന്‍ നല്‍കി
ഒരുക്കിയല്ലോ വലിയ രക്ഷ
ദീപ്തികളാല്‍ കാണുന്നു ഞാന്‍
സ്വര്‍ഗ്ഗകനാന്‍ ദേശമതില്‍
രചന: ജെ. വി. പീറ്റര്‍
ആലാപനം: ദലീമ
പശ്ചാത്തല സംഗീതം: വയലിന്‍ ജേക്കബ്
ആലാപനം: ജെ. വി. പീറ്റര്‍
Continue reading...
തിരുഹിതം പോല്‍ നടത്തേണമേ
കുശവന്‍ കൈയില്‍ കളിമണ്ണ് ഞാന്‍
അനുദിനം നീ പണിയേണമേ
നിന്‍ വചനം ധ്യാനിക്കുമ്പോള്‍
എന്‍ ഹൃദയം ആശ്വസിക്കും
കൂരിരുളിന്‍ താഴ്‌വരയില്‍
ദീപമതായ് നിന്‍ മൊഴികള്‍
ആഴിയതില്‍ ഓളങ്ങളാല്‍
അലഞ്ഞിടുമ്പോള്‍ എന്‍ പടകില്‍
എന്റെ പ്രിയന്‍ യേശുവുണ്ട്
ചേര്‍ന്നിടുമേ ഭവനമതില്‍
അവന്‍ നമുക്കായ് ജീവന്‍ നല്‍കി
ഒരുക്കിയല്ലോ വലിയ രക്ഷ
ദീപ്തികളാല്‍ കാണുന്നു ഞാന്‍
സ്വര്‍ഗ്ഗകനാന്‍ ദേശമതില്‍
രചന: ജെ. വി. പീറ്റര്‍
ആലാപനം: ദലീമ
പശ്ചാത്തല സംഗീതം: വയലിന്‍ ജേക്കബ്
ആലാപനം: ജെ. വി. പീറ്റര്‍































