നീയെന്‍ സ്വന്തം നീയെന്‍ പക്ഷം നീറും വേളകളില്‍
ആഴിയിന്‍ ആഴങ്ങളില്‍ ആലംബം നീ എനിക്ക്
ചൂരച്ചെടിയിന്‍ കീഴിലും നിന്‍ സാന്നിധ്യമരുളും നാഥനേ
ചൂടേറിയ മരു യാത്രയില്‍
ദാഹത്താലെന്‍ നാവു വരളുമ്പോള്‍
ഹാഗാരിന്‍ പൈതലിന്‍ കരച്ചില്‍ കേട്ടവന്‍
എന്നാത്മ ദാഹം തീര്‍ത്തിടും
ചതഞ്ഞ ഓട ഒടിക്കാത്തവന്‍
പുകയുന്ന തിരിയെ കെടുത്താത്തവന്‍
വിലാപങ്ങളെ നൃത്തമാക്കുന്നവന്‍
വിടുതലിന്‍ ദൈവം എന്റെ യേശു
രചന: ജെ. വി. പീറ്റര്‍
ആലാപനം: മാത്യു ജോണ്‍
Continue reading...
ആഴിയിന്‍ ആഴങ്ങളില്‍ ആലംബം നീ എനിക്ക്
ചൂരച്ചെടിയിന്‍ കീഴിലും നിന്‍ സാന്നിധ്യമരുളും നാഥനേ
ചൂടേറിയ മരു യാത്രയില്‍
ദാഹത്താലെന്‍ നാവു വരളുമ്പോള്‍
ഹാഗാരിന്‍ പൈതലിന്‍ കരച്ചില്‍ കേട്ടവന്‍
എന്നാത്മ ദാഹം തീര്‍ത്തിടും
ചതഞ്ഞ ഓട ഒടിക്കാത്തവന്‍
പുകയുന്ന തിരിയെ കെടുത്താത്തവന്‍
വിലാപങ്ങളെ നൃത്തമാക്കുന്നവന്‍
വിടുതലിന്‍ ദൈവം എന്റെ യേശു
രചന: ജെ. വി. പീറ്റര്‍
ആലാപനം: മാത്യു ജോണ്‍































