ജഗത് ഗുരു നാഥാ യേശു മഹേശാ
ജയ ജയ തവ നമസ്കാരം
ആദിയില്‍ വചനമായിരുന്നവന്‍ നീ
ആദിയനാദിയും നീയെ
പാപ നിവാരണ കാരണന്‍ നീയെ
പാലയമാം പരമേശ
ജയ ജയ ജനതതി വണങ്ങും നിന്‍ പാദം
ജയ ജഗദഖിലം നിന്‍ നാമം

രചന: എം. ഇ. ചെറിയാന്‍
ആലാപനം: കുട്ടിയച്ചന്‍
Continue reading...
ജയ ജയ തവ നമസ്കാരം
ആദിയില്‍ വചനമായിരുന്നവന്‍ നീ
ആദിയനാദിയും നീയെ
പാപ നിവാരണ കാരണന്‍ നീയെ
പാലയമാം പരമേശ
ജയ ജയ ജനതതി വണങ്ങും നിന്‍ പാദം
ജയ ജഗദഖിലം നിന്‍ നാമം
രചന: എം. ഇ. ചെറിയാന്‍
ആലാപനം: കുട്ടിയച്ചന്‍































