രാവേറെയായ് പകല്‍ തീര്‍ന്നു പോയ്
ഒരുങ്ങിടുവിന്‍ ജനമേ, അവന്‍ വേല തികച്ചീടാം
മന്ദത മയക്കം നീക്കി നമ്മള്‍
സന്തതം ഉണര്‍ന്നവര്‍ ആയിരിപ്പിന്‍
വല്ലഭന്‍ യേശുവിന്‍ നാമമുയര്‍ത്താന്‍
കുരിശിന്‍ പാതയില്‍ അണി ചേരാം
ദൈവിക രാജ്യമീ ഭൂവില്‍ വരാന്‍
യേശുവിന്‍ ജീവിതം അനുകരിക്കാം
സത്യവും ധര്‍മ്മവും നീതിയും പുലരും
പുതിയൊരു പുലരിയെ വരവേല്‍ക്കാം

ഈ ഗാനം കേള്‍ക്കുന്നതിനു നിങ്ങളുടെ കമ്പ്യുട്ടറില്‍ റിയല്‍ പ്ലെയര്‍ ആവശ്യമാണ്)
ആലാപനം: മാരാമണ്‍ കണ്‍വെന്‍ഷന്‍ ക്വയര്‍
Continue reading...
ഒരുങ്ങിടുവിന്‍ ജനമേ, അവന്‍ വേല തികച്ചീടാം
മന്ദത മയക്കം നീക്കി നമ്മള്‍
സന്തതം ഉണര്‍ന്നവര്‍ ആയിരിപ്പിന്‍
വല്ലഭന്‍ യേശുവിന്‍ നാമമുയര്‍ത്താന്‍
കുരിശിന്‍ പാതയില്‍ അണി ചേരാം
ദൈവിക രാജ്യമീ ഭൂവില്‍ വരാന്‍
യേശുവിന്‍ ജീവിതം അനുകരിക്കാം
സത്യവും ധര്‍മ്മവും നീതിയും പുലരും
പുതിയൊരു പുലരിയെ വരവേല്‍ക്കാം
ഈ ഗാനം കേള്‍ക്കുന്നതിനു നിങ്ങളുടെ കമ്പ്യുട്ടറില്‍ റിയല്‍ പ്ലെയര്‍ ആവശ്യമാണ്)
ആലാപനം: മാരാമണ്‍ കണ്‍വെന്‍ഷന്‍ ക്വയര്‍































