പരമ ദയാലോ പാദം വന്ദനമെ
പാലയ ദേവാ പാദം വന്ദനമെ
പാദാരവിന്ദമെ പരനെ ഗതിയെ
പാലയമാം പരമേശ കുമാരാ
ലോക രക്ഷാകരാ ശോക നിവാരണാ
ആകുലമാകവേ പോക്കും സര്‍വേശാ
ആധാരമറ്റവര്‍ക്കാലംബമേ
ആനന്ദ ദായകനെ മനുവേലാ
നീതിയിന്‍ സൂര്യനെ കരുണാകരനെ
ആദിയനാദിയെന്‍ താതനും നീയെ
താത സുതാത്മനെ പരികീര്‍ത്തനമേ
പാദമതില്‍ പണിയുന്നഹം ആമേന്‍

ആലാപനം: യേശുദാസ്
Continue reading...
പാലയ ദേവാ പാദം വന്ദനമെ
പാദാരവിന്ദമെ പരനെ ഗതിയെ
പാലയമാം പരമേശ കുമാരാ
ലോക രക്ഷാകരാ ശോക നിവാരണാ
ആകുലമാകവേ പോക്കും സര്‍വേശാ
ആധാരമറ്റവര്‍ക്കാലംബമേ
ആനന്ദ ദായകനെ മനുവേലാ
നീതിയിന്‍ സൂര്യനെ കരുണാകരനെ
ആദിയനാദിയെന്‍ താതനും നീയെ
താത സുതാത്മനെ പരികീര്‍ത്തനമേ
പാദമതില്‍ പണിയുന്നഹം ആമേന്‍
ആലാപനം: യേശുദാസ്































