ശ്രീയേശു നാഥാ.. സ്വര്‍ഗീയ രാജാ...
നിന്‍ കൃപ ഞങ്ങള്‍ക്ക് മതിയാം
ലോക വാരിധിയില്‍ ഉയരുമ്പോലലകള്‍
നിന്‍ കൃപ ഞങ്ങള്‍ക്ക് മതിയാം
ജീവന്റെ തോണി കുടുങ്ങുമ്പോഴലയില്‍
നിന്‍ കൃപ ഞങ്ങള്‍ക്ക് മതിയാം
ചെറുവഞ്ചിക്കാരേ.. വരു ക്രിസ്തന്‍ ചാരത്ത്
തകരുന്ന ജീവനില്‍ തരുമവന്‍ വിടുതല്‍
യേശു താന്‍ രാജന്‍ അവനുള്ള ജീവനില്‍
അനന്തമാം സന്തോഷം അതു തുല്യമില്ല..!!
അലറുന്ന ആഴിയില്‍ അടിയില്ലാത്തോണിയില്‍
ചുക്കാന്‍ പിടിക്കുന്നോന്‍ അഖിലാണ്ഡനാഥന്‍
കടലിനെ സൃഷ്ടിച്ചോന്‍ തോണിയെ നയിക്കുമ്പോള്‍
അലറുന്ന കടലില്‍ അലയല്പമില്ല..
ആലാപനം: മേഴ്സി
പശ്ചാത്തല സംഗീതം: ജോസി അറക്കല്‍

Continue reading...
നിന്‍ കൃപ ഞങ്ങള്‍ക്ക് മതിയാം
ലോക വാരിധിയില്‍ ഉയരുമ്പോലലകള്‍
നിന്‍ കൃപ ഞങ്ങള്‍ക്ക് മതിയാം
ജീവന്റെ തോണി കുടുങ്ങുമ്പോഴലയില്‍
നിന്‍ കൃപ ഞങ്ങള്‍ക്ക് മതിയാം
ചെറുവഞ്ചിക്കാരേ.. വരു ക്രിസ്തന്‍ ചാരത്ത്
തകരുന്ന ജീവനില്‍ തരുമവന്‍ വിടുതല്‍
യേശു താന്‍ രാജന്‍ അവനുള്ള ജീവനില്‍
അനന്തമാം സന്തോഷം അതു തുല്യമില്ല..!!
അലറുന്ന ആഴിയില്‍ അടിയില്ലാത്തോണിയില്‍
ചുക്കാന്‍ പിടിക്കുന്നോന്‍ അഖിലാണ്ഡനാഥന്‍
കടലിനെ സൃഷ്ടിച്ചോന്‍ തോണിയെ നയിക്കുമ്പോള്‍
അലറുന്ന കടലില്‍ അലയല്പമില്ല..
ആലാപനം: മേഴ്സി
പശ്ചാത്തല സംഗീതം: ജോസി അറക്കല്‍































