ഗീതം ഗീതം ജയ ജയ ഗീതം പാടുവിന്‍ സോദരരെ
നമ്മള്‍ യേശു രാജന്‍ ജീവിക്കുന്നതിനാല്‍ ജയഗീതം പാടിടുവിന്‍
പാപം ശാപം സകലവും തീര്‍പ്പാന്‍ അവതരിച്ചിഹ നമുക്കായ്
ദൈവ കോപത്തീയില്‍ വെന്തെരിഞ്ഞവനാം രക്ഷകന്‍ ജീവിക്കുന്നു
ഉലക മഹാന്മാര്‍ അഖിലരുമൊരുപോല്‍ ഉറങ്ങുന്നു കല്ലറയില്‍
നമ്മളുന്നതന്‍ യേശു മഹേശ്വരന്‍ മാത്രം ഉയരത്തില്‍ വാണിടുന്നു
കലുഷതയകറ്റി കണ്ണുനീര്‍ തുടപ്പിന്‍ ഉത്സുകരായിരിപ്പിന്‍
നമ്മളാത്മ നാഥന്‍ ജീവിക്കവേ ഇനി അലസത ശരിയാമോ?
രചന: എം. ഇ. ചെറിയാന്‍
Continue reading...