ദിവ്യ രാജാ നിന്നെ വാഴ്ത്തും - നിന്റെ
ഭവ്യമാം നാമം ഞാനെന്നും പുകഴ്ത്തും
നാള്‍തോറും ഞാന്‍ തിരു നാമത്തെ വാഴ്ത്തി
നാഥാ തുടര്‍ന്നിനീം നിന്നെ സ്തുതിക്കും
യാവേ നീയോ മഹാന്‍ തന്നെ അതാല്‍
എവരുമെന്നേയ്ക്കും വാഴ്ത്തിടും നിന്നെ
ദേവാ നിന്‍ കൈകളിന്‍ ശ്രേഷ്ഠ കര്‍മ്മങ്ങള്‍
കേവലം ചൊല്ലുമേ കാലങ്ങള്‍ തോറും
മന്നാ നിന്‍ രാജ്യമേന്നെക്കും നില്ക്കും
നിന്നധികാരമോ എന്നുമിരിക്കും
കണ്ണുകള്‍ ഒക്കെയും നോക്കുന്നു നിന്നെ
നല്കുന്നവയ്ക്ക് തീന്‍ തത്സമയെ നീ
രചന: കെ. വി. സൈമണ്‍
ആലാപനം: എം. വി. സണ്ണി
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്
Continue reading...
ഭവ്യമാം നാമം ഞാനെന്നും പുകഴ്ത്തും
നാള്‍തോറും ഞാന്‍ തിരു നാമത്തെ വാഴ്ത്തി
നാഥാ തുടര്‍ന്നിനീം നിന്നെ സ്തുതിക്കും
യാവേ നീയോ മഹാന്‍ തന്നെ അതാല്‍
എവരുമെന്നേയ്ക്കും വാഴ്ത്തിടും നിന്നെ
ദേവാ നിന്‍ കൈകളിന്‍ ശ്രേഷ്ഠ കര്‍മ്മങ്ങള്‍
കേവലം ചൊല്ലുമേ കാലങ്ങള്‍ തോറും
മന്നാ നിന്‍ രാജ്യമേന്നെക്കും നില്ക്കും
നിന്നധികാരമോ എന്നുമിരിക്കും
കണ്ണുകള്‍ ഒക്കെയും നോക്കുന്നു നിന്നെ
നല്കുന്നവയ്ക്ക് തീന്‍ തത്സമയെ നീ
രചന: കെ. വി. സൈമണ്‍
ആലാപനം: എം. വി. സണ്ണി
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്































