ചെറിയ കൂട്ടമേ നിങ്ങള്‍ ഭയപ്പെടരുതിനി
പരമരാജ്യം തരുവതിന് താതനിഷ്ടമായ്
ഉറപ്പും ധൈര്യവും നല്ല സ്ഥിരവുമുള്ളോരായ്
ഒരുങ്ങി നില്‍പ്പിന്‍ തിരുവചനം അനുസരിക്കുവാന്‍
വരുമനവധി കഷ്ടം നമുക്ക് ധരണിയില്‍
കുരിശെടുത്ത് പരനെ നിത്യം അനുഗമിക്ക നാം
യേശു ക്രിസ്തുവില്‍ ഭക്തിയോടെ ജീവിപ്പാന്‍
ആശിച്ചിടുന്നവര്‍ക്ക് പീഡയുണ്ട് നിര്‍ണയം
പ്രതിഫലത്തിന്മേല്‍ നോട്ടം വച്ചു സഹിക്ക നാം
വിധിദിനത്തില്‍ നമുക്ക് നല്ല ധൈര്യമുണ്ടാകും
ദാനിയേലിനായ് സിംഹ വായടച്ചവന്‍
വാനില്‍ ജീവിക്കുന്നു നമ്മെ കാവല്‍ ചെയ്യുവാന്‍
മരണത്തോളം തന്‍ ദിവ്യ ചരണമില്ലയോ
ശരണമായി നമുക്ക് മേലില്‍ അരുത് ചഞ്ചലം
ഗാനം ഇവിടെ കേള്‍ക്കാം.
Continue reading...