കണ്ണുനീരില്‍ കൈവിടാത്ത കര്‍ത്താവുണ്ട്
ഉള്ളുരുകി കരയുമ്പോള്‍ താന്‍ കൂടെയുണ്ട്
അമ്മ തന്റെ കുഞ്ഞിനെ മറന്നിടിലും
ഞാന്‍ മറക്കാ എന്നുറച്ച കര്‍ത്താവുണ്ട്!
നെഞ്ചുരുകും നേരമവന്‍ തഞ്ചം തരും
അഞ്ചിടാതെ നെഞ്ചിലെന്നെ ചേര്‍ത്തണയ്ക്കും
ചഞ്ചലമില്ലേശു എന്റെ നല്ലിടയന്‍
വഞ്ചനയോ തെല്ലുമില്ല തന്റെ നാവില്‍
ഉറ്റവരൊറ്റിക്കൊടുത്താല്‍ ഖേദം ഇല്ല !
ഉറ്റു സ്നേഹിക്കുന്ന നാഥന്‍ കൂടെയുണ്ട്
മാറ്റമില്ലാ തന്റെ സ്നേഹം നിസ്തുല്യമേ
മറ്റു സ്നേഹം മാറിപ്പോകും മര്‍ത്യ സ്നേഹം
അല്പ നാളീ ഭൂമിയിലെന്‍ ജീവിതത്തില്‍
അല്പമല്ല ശോധനകള്‍ നേരിടുകില്‍
അല്പവും തളരുകില്ല ഭീതിയില്ല
ചില്‍ പുരുഷന്‍ മാറ്റുമെല്ലാം നന്മയ്ക്കായി !!
രചന: അനിയന്‍ വര്‍ഗീസ്
ആലാപനം: കെസ്റ്റര്‍
പശ്ചാത്തല സംഗീതം: ഐസക് ജോണ്‍
Continue reading...
ഉള്ളുരുകി കരയുമ്പോള്‍ താന്‍ കൂടെയുണ്ട്
അമ്മ തന്റെ കുഞ്ഞിനെ മറന്നിടിലും
ഞാന്‍ മറക്കാ എന്നുറച്ച കര്‍ത്താവുണ്ട്!
നെഞ്ചുരുകും നേരമവന്‍ തഞ്ചം തരും
അഞ്ചിടാതെ നെഞ്ചിലെന്നെ ചേര്‍ത്തണയ്ക്കും
ചഞ്ചലമില്ലേശു എന്റെ നല്ലിടയന്‍
വഞ്ചനയോ തെല്ലുമില്ല തന്റെ നാവില്‍
ഉറ്റവരൊറ്റിക്കൊടുത്താല്‍ ഖേദം ഇല്ല !
ഉറ്റു സ്നേഹിക്കുന്ന നാഥന്‍ കൂടെയുണ്ട്
മാറ്റമില്ലാ തന്റെ സ്നേഹം നിസ്തുല്യമേ
മറ്റു സ്നേഹം മാറിപ്പോകും മര്‍ത്യ സ്നേഹം
അല്പ നാളീ ഭൂമിയിലെന്‍ ജീവിതത്തില്‍
അല്പമല്ല ശോധനകള്‍ നേരിടുകില്‍
അല്പവും തളരുകില്ല ഭീതിയില്ല
ചില്‍ പുരുഷന്‍ മാറ്റുമെല്ലാം നന്മയ്ക്കായി !!
രചന: അനിയന്‍ വര്‍ഗീസ്
ആലാപനം: കെസ്റ്റര്‍
പശ്ചാത്തല സംഗീതം: ഐസക് ജോണ്‍































