വഴി നടത്തുന്നോന്‍ എന്നെ വഴി നടത്തുന്നോന്‍
ഈ മരു യാത്രയില്‍ താളടിയാകാതെ എന്നെ നടത്തുന്നോന്‍
രോഗ മരണങ്ങള്‍ ഓളങ്ങളായെന്റെ നേരെ ഉയരുമ്പോള്‍
എന്റെ വിശ്വാസ കപ്പല്‍ താളടിയാകാതെ എന്നെ നടത്തുന്നോന്‍
ശത്രുവിന്‍ ശക്തികള്‍ ഓരോ ദിവസവും ഏറി ഉയരുമ്പോള്‍
എന്റെ ശത്രുക്കള്‍ മുന്‍പാകെ ഓരോ ദിവസവും മേശ ഒരുക്കുന്നോന്‍
സാറാഫുകളവരോരോ ദിവസവും പാടി പുകഴ്ത്തുന്നു
അതില്‍ ഉന്നതമായ സ്ഥാനങ്ങളിന്മേല്‍ എന്നെ നടത്തുന്നോന്‍
ആലാപനം: ബിനോയ് ചാക്കോ, വിമ്മി മറിയം
പശ്ചാത്തല സംഗീതം: ഐസക് ജോണ്‍
Continue reading...