എന്റെ സങ്കേതവും ബലവും
ഏറ്റവും അടുത്ത തുണയും
എന്തോരാപത്തിലും ഏത് നേരത്തിലും
എനിക്കെന്നുമെന്‍ ദൈവമത്രേ
ഇരുള്‍ തിങ്ങിടും പാതകളില്‍
കരള്‍ വിങ്ങിടും വേളകളില്‍
അരികില്‍ വരുവാന്‍ കൃപകള്‍ തരുവാന്‍
ആരുമില്ലിതു പോല്‍ ഒരുവന്‍
എല്ലാ ഭാരങ്ങളും ചുമക്കും
എന്നും താങ്ങി എന്നെ നടത്തും
കര്‍ത്തന്‍ തന്‍ കരത്താല്‍ കണ്ണുനീര്‍ തുടയ്ക്കും
കാത്തു പാലിക്കുമെന്നെ നിത്യം
എന്നെ തന്നരികില്‍ ചേര്‍ക്കുവാന്‍
എത്രയും വേഗം വന്നിടും താന്‍
പുത്തനാം ഭവനം എത്തി വിശ്രമിപ്പാന്‍
ആര്‍ത്തിയോടെ ഞാന്‍ കാത്തിരിപ്പൂ
ഇത്രനല്ലവനാം പ്രിയനെ
ഇദ്ധരയില്‍ രുചിച്ചറിവാന്‍
ഇടയായതിനാല്‍ ഒടുവില്‍ വരെയും
ഇനി എനിക്കെന്നും താന്‍ മതിയാം
രചന: ചാള്‍സ് ജോണ്‍
ആലാപനം: ലേഖ
പശ്ചാത്തല സംഗീതം: സുനില്‍ സോളമന്‍
Continue reading...
ഏറ്റവും അടുത്ത തുണയും
എന്തോരാപത്തിലും ഏത് നേരത്തിലും
എനിക്കെന്നുമെന്‍ ദൈവമത്രേ
ഇരുള്‍ തിങ്ങിടും പാതകളില്‍
കരള്‍ വിങ്ങിടും വേളകളില്‍
അരികില്‍ വരുവാന്‍ കൃപകള്‍ തരുവാന്‍
ആരുമില്ലിതു പോല്‍ ഒരുവന്‍
എല്ലാ ഭാരങ്ങളും ചുമക്കും
എന്നും താങ്ങി എന്നെ നടത്തും
കര്‍ത്തന്‍ തന്‍ കരത്താല്‍ കണ്ണുനീര്‍ തുടയ്ക്കും
കാത്തു പാലിക്കുമെന്നെ നിത്യം
എന്നെ തന്നരികില്‍ ചേര്‍ക്കുവാന്‍
എത്രയും വേഗം വന്നിടും താന്‍
പുത്തനാം ഭവനം എത്തി വിശ്രമിപ്പാന്‍
ആര്‍ത്തിയോടെ ഞാന്‍ കാത്തിരിപ്പൂ
ഇത്രനല്ലവനാം പ്രിയനെ
ഇദ്ധരയില്‍ രുചിച്ചറിവാന്‍
ഇടയായതിനാല്‍ ഒടുവില്‍ വരെയും
ഇനി എനിക്കെന്നും താന്‍ മതിയാം
രചന: ചാള്‍സ് ജോണ്‍
ആലാപനം: ലേഖ
പശ്ചാത്തല സംഗീതം: സുനില്‍ സോളമന്‍































