ദൈവത്തിന്‍ സ്നേഹം അഗോചരമല്ലയോ ..!
നീളം അതിന്‍ വീതി ആരറിഞ്ഞിടും ?
ആശ്ചര്യമേ ഇതു അവര്‍ണനീയമേ
മാരിപോലെന്നില്‍ നീ ചൊരിഞ്ഞ
താതന്‍ തന്‍ സ്നേഹം അവര്‍ണനീയമല്ലോ
ഏക പുത്രനെ നമുക്കേകിയെ..
സ്വര്‍ഗീയ മഹിമകള്‍ വിട്ടിഹെ വന്നു
യാഗമായ് തീര്‍ന്നു ക്രൂശിന്‍മേല്‍ ...
ലോക സ്ഥാപനം മുന്‍പേ തിരഞ്ഞെടുത്തല്ലോ എന്നെ
ക്രിസ്തുവാകുന്ന രക്ഷകനില്‍
ഒരുക്കി എനിക്കായ് സ്വര്‍ഗ്ഗെ വാസ സ്ഥലങ്ങളും
അനുവദിച്ചിതു നീയെന്‍ രക്ഷകനില്‍
ആലാപനം: ജെസ്സി
പശ്ചാത്തല സംഗീതം: വയലിന്‍ ജേക്കബ്
ആലാപനം: സംഗീത ജോസഫ്

Continue reading...
നീളം അതിന്‍ വീതി ആരറിഞ്ഞിടും ?
ആശ്ചര്യമേ ഇതു അവര്‍ണനീയമേ
മാരിപോലെന്നില്‍ നീ ചൊരിഞ്ഞ
താതന്‍ തന്‍ സ്നേഹം അവര്‍ണനീയമല്ലോ
ഏക പുത്രനെ നമുക്കേകിയെ..
സ്വര്‍ഗീയ മഹിമകള്‍ വിട്ടിഹെ വന്നു
യാഗമായ് തീര്‍ന്നു ക്രൂശിന്‍മേല്‍ ...
ലോക സ്ഥാപനം മുന്‍പേ തിരഞ്ഞെടുത്തല്ലോ എന്നെ
ക്രിസ്തുവാകുന്ന രക്ഷകനില്‍
ഒരുക്കി എനിക്കായ് സ്വര്‍ഗ്ഗെ വാസ സ്ഥലങ്ങളും
അനുവദിച്ചിതു നീയെന്‍ രക്ഷകനില്‍
ആലാപനം: ജെസ്സി
പശ്ചാത്തല സംഗീതം: വയലിന്‍ ജേക്കബ്
ആലാപനം: സംഗീത ജോസഫ്































