നിമിഷങ്ങള്‍ നിമിഷങ്ങള്‍ ജീവിത നിമിഷങ്ങള്‍
ഒഴുകുന്നു തിരികെ വരാതെ വണ്ണം
കനകക്കിനാവുകള്‍ മനതാരില്‍ കണ്ടു നീ
മതി മറന്നീശനെ മറന്നിടല്ലേ
മനസിന്റെ മണിയറ വാതില്‍ തുറന്നു
കരുണ പ്രകാശമേ വഴി തെളിക്കൂ
കനിവാര്‍ന്ന രക്ഷകന്‍ കരവല്ലരികള്‍ നീട്ടി
തിരുമാര്‍വില്‍ കൃപയാല്‍ അണയ്ക്കും നിന്നെ
ഇരുളിന്റെ വഴിതാരില്‍ സ്നേഹത്തിന്‍ ദീപം
ഇരു കൈകൈളില്‍ തെളിയിച്ച ദേവന്‍
പുതു സൃഷ്ടിയാക്കിടും കളങ്കങ്ങള്‍ പോക്കിടും
കുരിശിന്റെ നിഴലില്‍ നയിക്കും നിന്നെ
ആലാപനം: സ്റ്റെഫി ബെന്‍ ചാക്കോ
പശ്ചാത്തല സംഗീതം: സുനില്‍ സോളമന്‍
Continue reading...
ഒഴുകുന്നു തിരികെ വരാതെ വണ്ണം
കനകക്കിനാവുകള്‍ മനതാരില്‍ കണ്ടു നീ
മതി മറന്നീശനെ മറന്നിടല്ലേ
മനസിന്റെ മണിയറ വാതില്‍ തുറന്നു
കരുണ പ്രകാശമേ വഴി തെളിക്കൂ
കനിവാര്‍ന്ന രക്ഷകന്‍ കരവല്ലരികള്‍ നീട്ടി
തിരുമാര്‍വില്‍ കൃപയാല്‍ അണയ്ക്കും നിന്നെ
ഇരുളിന്റെ വഴിതാരില്‍ സ്നേഹത്തിന്‍ ദീപം
ഇരു കൈകൈളില്‍ തെളിയിച്ച ദേവന്‍
പുതു സൃഷ്ടിയാക്കിടും കളങ്കങ്ങള്‍ പോക്കിടും
കുരിശിന്റെ നിഴലില്‍ നയിക്കും നിന്നെ
ആലാപനം: സ്റ്റെഫി ബെന്‍ ചാക്കോ
പശ്ചാത്തല സംഗീതം: സുനില്‍ സോളമന്‍































