ഇന്നോളമെന്നെ നടത്തിയ നാഥാ
തിരു കൃപ എന്നും എനിക്ക് മതി
ജീവിത നൌക ഉലഞ്ഞിടാതെ
അചഞ്ചല വിശ്വാസം നല്കിടണേ നിന്‍
കൃപയിന്‍ കരുണയാല്‍ കാത്തിടണേ
നയന മോഹങ്ങള്‍ ത്യജിച്ചിടുവാന്‍
വചനത്തില്‍ വേരൂന്നി വളര്‍ന്നിടുവാന്‍
വേദ പ്രമാണത്തെ നല്കിടണേ നിന്‍
കൃപയിന്‍ കരുണയാല്‍ കാത്തിടണേ
ആലാപനം: മാരാമണ്‍ കണ്‍വന്‍ഷന്‍ ക്വയര്‍
Continue reading...
തിരു കൃപ എന്നും എനിക്ക് മതി
കണ്ണ് കണ്ടിട്ടില്ലാത്ത ചെവി കേട്ടിട്ടില്ലാത്തപ്രതികൂലക്കാറ്റുകള് ഉയര്‍ന്നിടുമ്പോള്‍
മനുഷ്യ ഹൃദയങ്ങള്‍ക്കതീതമായ
വഴികളില്‍ നടത്തുന്ന നാഥാ
തിരു കൃപ മാത്രം എനിക്ക് മതി
നല്‍ വഴികളില്‍ നടത്തിയ നാഥാ
തിരുകൃപ മാത്രം എനിക്ക് മതി
ജീവിത നൌക ഉലഞ്ഞിടാതെ
അചഞ്ചല വിശ്വാസം നല്കിടണേ നിന്‍
കൃപയിന്‍ കരുണയാല്‍ കാത്തിടണേ
നയന മോഹങ്ങള്‍ ത്യജിച്ചിടുവാന്‍
വചനത്തില്‍ വേരൂന്നി വളര്‍ന്നിടുവാന്‍
വേദ പ്രമാണത്തെ നല്കിടണേ നിന്‍
കൃപയിന്‍ കരുണയാല്‍ കാത്തിടണേ
ആലാപനം: മാരാമണ്‍ കണ്‍വന്‍ഷന്‍ ക്വയര്‍































