ശ്രീയേശു നായകന്‍ ജീവനെ തന്നവന്‍
സ്നേഹിത് എഴയാമെന്നെ
ആ മഹല്‍ സ്നേഹത്തിന്‍ ആഴമളന്നിടാന്‍
ആരാലും സാദ്ധ്യമതാമോ ?
പാപാന്ധകാരത്തില്‍ ആണ്ടു കിടന്നു ഞാന്‍
പാരം വലഞ്ഞൊരു നാളില്‍
ചാരത്തണഞ്ഞെന്നില്‍ ആശ്വാസം നല്‍കിയോ -
രേശുവിന്‍ ദിവ്യമാം സ്നേഹം
തന്‍തിരു ചങ്കിലെ രക്തത്താലെന്‍ പാപ
പങ്കങ്ങളെല്ലാം കഴുകി
ശത്രുവാമെന്നെയും ഇത്രമേല്‍ സ്നേഹിച്ചു
മിത്രമായ് തീര്‍ത്ത തന്‍ സ്നേഹം
ഞാനിനി തന്‍ പാദസേവനം ചെയ്തെന്നും
ഈ മരുവാസം തുടരും
മേലില്‍ വിഹായസില്‍ താന്‍ വരും നാളതില്‍
തന്നോടണഞ്ഞു ഞാന്‍ വാഴും
ആലാപനം: ബിനോയ് ചാക്കോ
സ്നേഹിത് എഴയാമെന്നെ
ആ മഹല്‍ സ്നേഹത്തിന്‍ ആഴമളന്നിടാന്‍
ആരാലും സാദ്ധ്യമതാമോ ?
പാപാന്ധകാരത്തില്‍ ആണ്ടു കിടന്നു ഞാന്‍
പാരം വലഞ്ഞൊരു നാളില്‍
ചാരത്തണഞ്ഞെന്നില്‍ ആശ്വാസം നല്‍കിയോ -
രേശുവിന്‍ ദിവ്യമാം സ്നേഹം
തന്‍തിരു ചങ്കിലെ രക്തത്താലെന്‍ പാപ
പങ്കങ്ങളെല്ലാം കഴുകി
ശത്രുവാമെന്നെയും ഇത്രമേല്‍ സ്നേഹിച്ചു
മിത്രമായ് തീര്‍ത്ത തന്‍ സ്നേഹം
ഞാനിനി തന്‍ പാദസേവനം ചെയ്തെന്നും
ഈ മരുവാസം തുടരും
മേലില്‍ വിഹായസില്‍ താന്‍ വരും നാളതില്‍
തന്നോടണഞ്ഞു ഞാന്‍ വാഴും
ആലാപനം: ബിനോയ് ചാക്കോ