ത്രീയേക ദൈവമേ വാഴ്ത്തുന്നു
നിത്യമാം നിന്‍ തിരു സ്നേഹത്തെ
ആശ്രിതരാം ഈ ഏഴകള്‍ക്കെന്നും
ഏക ആശ്രയം നീ
ലോകത്തിന്‍ വഴികള്‍ അടഞ്ഞിടുമ്പോള്‍
നല്‍ വഴികള്‍ തുറന്നിടും നീ
ഉയരത്തില്‍ നിന്നും തൃക്കൈകള്‍ നീട്ടി
അത്ഭുതങ്ങള്‍ ചെയ്തിടുന്നു
നശ്വരമാം ഈ ലോകത്തില്‍
അനശ്വരമാം നിന്‍ സ്നേഹത്തെ
കീര്‍ത്തിക്കും ഞാന്‍ ഈ മരുവില്‍
എന്‍ ജീവിത കാലമെല്ലാം
പശ്ചാത്തല സംഗീതം: യേശുദാസ് ജോര്‍ജ്
നിത്യമാം നിന്‍ തിരു സ്നേഹത്തെ
ആശ്രിതരാം ഈ ഏഴകള്‍ക്കെന്നും
ഏക ആശ്രയം നീ
ആരാധിക്കുന്നു നന്ദിയോടെന്നും
പരിശുദ്ധനായ യഹോവയെ..
ലോകത്തിന്‍ വഴികള്‍ അടഞ്ഞിടുമ്പോള്‍
നല്‍ വഴികള്‍ തുറന്നിടും നീ
ഉയരത്തില്‍ നിന്നും തൃക്കൈകള്‍ നീട്ടി
അത്ഭുതങ്ങള്‍ ചെയ്തിടുന്നു
നശ്വരമാം ഈ ലോകത്തില്‍
അനശ്വരമാം നിന്‍ സ്നേഹത്തെ
കീര്‍ത്തിക്കും ഞാന്‍ ഈ മരുവില്‍
എന്‍ ജീവിത കാലമെല്ലാം
രചന: ലിബിനി കട്ടപ്പുറം
ആലാപനം: ലിജി യേശുദാസ് പശ്ചാത്തല സംഗീതം: യേശുദാസ് ജോര്‍ജ്