സ്തോത്രങ്ങള്‍ പാടി ഞാന്‍ വാഴ്ത്തിടുമേ
ദേവാധി ദേവനെ രാജാധി രാജാവേ
വാഴ്ത്തി വണങ്ങിടുമേ
അത്ഭുത നിത്യസ്നേഹം
എന്നില്‍ സന്തതം തന്നിടും ദൈവ സ്നേഹം
എന്നും മാറാത്ത ദിവ്യ സ്നേഹം
എന്നില്‍ വസിക്കും സ്നേഹം
ജീവനേകിയ സ്നേഹം
സര്‍വലോകത്തിന്‍ ശാപത്തെ നീക്കും സ്നേഹം
ജീവശക്തിയാം ക്രൂശിന്‍ സ്നേഹം
ഉള്ളം കവരും സ്നേഹം
ആലാപനം: ബിനോയ് ചാക്കോ
ദേവാധി ദേവനെ രാജാധി രാജാവേ
വാഴ്ത്തി വണങ്ങിടുമേ
അത്ഭുത നിത്യസ്നേഹം
എന്നില്‍ സന്തതം തന്നിടും ദൈവ സ്നേഹം
എന്നും മാറാത്ത ദിവ്യ സ്നേഹം
എന്നില്‍ വസിക്കും സ്നേഹം
ജീവനേകിയ സ്നേഹം
സര്‍വലോകത്തിന്‍ ശാപത്തെ നീക്കും സ്നേഹം
ജീവശക്തിയാം ക്രൂശിന്‍ സ്നേഹം
ഉള്ളം കവരും സ്നേഹം
ആലാപനം: ബിനോയ് ചാക്കോ