കരകവിഞ്ഞൊഴുകും കരുണയിന്‍ കരങ്ങള്‍
ഭൂമിയില്‍ ആരുടേത്
ആകുലമാം ലോകത്തില്‍ അനുദിനവും ശാന്തി തരും
ചൈതന്യമാരുടേത് ?
പ്രാര്‍ത്ഥന കേള്‍ക്കും അനുഗ്രഹമരുളും
ദാനങ്ങള്‍ ആരുടേത്
കാല്‍വരി മലയില്‍ നിന്നും ഒഴുകിവരും രുധിരത്തിന്‍
രോദനമാരുടേത് ?
എന്‍ മനമേ നീ പറയൂ,
നിന്റെ ജീവന്റെ ജീവനേത് ?
സുര സുഖമാഘിലം മനുജന് ചൊരിയും
ദാനങ്ങള്‍ ആരുടേത് ?
ബെതലെഹേം പുല്‍ക്കൂട്ടില്‍ മാനുജരിന്‍ മകനായി
ജീവിതമാരുടേത് ?
എന്‍ മനമേ നീ പറയൂ,
നിന്റെ ജീവന്റെ ജീവനേത് ?
രചന: ഭക്തവത്സലന്‍
ആലാപനം: ബിനോയ് ചാക്കോ, വിമ്മി
പശ്ചാത്തല സംഗീതം: ഐസക് ജോണ്‍
ഭൂമിയില്‍ ആരുടേത്
ആകുലമാം ലോകത്തില്‍ അനുദിനവും ശാന്തി തരും
ചൈതന്യമാരുടേത് ?
പ്രാര്‍ത്ഥന കേള്‍ക്കും അനുഗ്രഹമരുളും
ദാനങ്ങള്‍ ആരുടേത്
കാല്‍വരി മലയില്‍ നിന്നും ഒഴുകിവരും രുധിരത്തിന്‍
രോദനമാരുടേത് ?
എന്‍ മനമേ നീ പറയൂ,
നിന്റെ ജീവന്റെ ജീവനേത് ?
സുര സുഖമാഘിലം മനുജന് ചൊരിയും
ദാനങ്ങള്‍ ആരുടേത് ?
ബെതലെഹേം പുല്‍ക്കൂട്ടില്‍ മാനുജരിന്‍ മകനായി
ജീവിതമാരുടേത് ?
എന്‍ മനമേ നീ പറയൂ,
നിന്റെ ജീവന്റെ ജീവനേത് ?
രചന: ഭക്തവത്സലന്‍
ആലാപനം: ബിനോയ് ചാക്കോ, വിമ്മി
പശ്ചാത്തല സംഗീതം: ഐസക് ജോണ്‍