കൃപയുള്ള യഹോവേ ദേവാ..
മമ നല്ല പിതാവേ ദേവാ..
ദൂരവേ പോയകന്നോരെന്നെ നീ
ഓര്‍ക്കവേ ഓര്‍ക്കവേ
സ്വീകരിച്ചിതേ വിധം നീ കനിഞ്ഞതത്ഭുതം
അതു നിത്യം ഓര്‍ത്തു ഞാന്‍
ആയുസെല്ലാം പാടിടും
പദം മുത്തിപ്പണിഞ്ഞിടും ദേവാ.
താഴ്ചയില്‍ എന്നെയോര്‍ത്ത നിന്റെ മാ
സ്നേഹമേ സ്നേഹമേ
ക്രൂശില്‍ ഏക ജാതനെ
കൊന്നതാം യാഗമേ യാഗമേ
ആകയാല്‍ ഇന്നേഴ ഞാന്‍ ആകുലമകന്നിതാ ..
ആയി നിന്റെ സന്നിധിയില്‍ ദേവാ
രചന: റ്റി. കെ. സാമുവേല്‍
ആലാപനം: ജിജി സാം
മമ നല്ല പിതാവേ ദേവാ..
കൃപ കൃപയൊന്നിനാല്‍
തവസുതനായി ഞാന്‍
ദൂരവേ പോയകന്നോരെന്നെ നീ
ഓര്‍ക്കവേ ഓര്‍ക്കവേ
സ്വീകരിച്ചിതേ വിധം നീ കനിഞ്ഞതത്ഭുതം
അതു നിത്യം ഓര്‍ത്തു ഞാന്‍
ആയുസെല്ലാം പാടിടും
പദം മുത്തിപ്പണിഞ്ഞിടും ദേവാ.
താഴ്ചയില്‍ എന്നെയോര്‍ത്ത നിന്റെ മാ
സ്നേഹമേ സ്നേഹമേ
ക്രൂശില്‍ ഏക ജാതനെ
കൊന്നതാം യാഗമേ യാഗമേ
ആകയാല്‍ ഇന്നേഴ ഞാന്‍ ആകുലമകന്നിതാ ..
ആയി നിന്റെ സന്നിധിയില്‍ ദേവാ
രചന: റ്റി. കെ. സാമുവേല്‍
ആലാപനം: ജിജി സാം