നിന്‍ സ്നേഹമെന്താശ്ചര്യമേശുപരാ
നിര്‍ബന്ധിക്കുന്നെന്നെ നിന്‍ സ്നേഹമിതാ
വര്‍ണിക്കുവാന്‍ ആരുണ്ടിതിന്‍ സ്ഥിതിയെ
നിന്‍ സ്നേഹമെന്നുള്ളില്‍ നിറയ്ക്കേണമേ!
നിന്‍ സ്നേഹമെന്താശ്ചര്യമേശുപരാ
നിന്‍ ക്രൂഷിലതിന്‍ ശക്തി കാണുന്നിതാ
ഈ ദര്‍ശനമാണാകര്‍ഷിച്ചതെന്നെ
നിന്‍ സ്നേഹമെന്നുള്ളില്‍ നിറയ്ക്കേണമേ!
നിന്‍ സ്നേഹമെന്താശ്ചര്യമേശുപരാ
എന്‍ ജീവിതത്തില്‍ ബലമായി സദാ
നിന്‍ സ്നേഹമല്ലാതൊന്നും കാണുന്നില്ലേ
നിന്‍ സ്നേഹമെന്നുള്ളില്‍ നിറയ്ക്കേണമേ!
നിന്‍ സ്നേഹമെന്താശ്ചര്യമേശുപരാ
വാന്‍ ശോധനയില്‍ സ്ഥിരമായി സദാ
നിന്‍ ദാസന്‍ നിലനില്‍ക്കുവാന്‍ പ്രിയനേ
നിന്‍ സ്നേഹമെന്നുള്ളില്‍ നിറയ്ക്കേണമേ!
ആലാപനം: ബിനോയ് ചാക്കോ
പശ്ചാത്തല സംഗീതം: സാംസണ്‍ കോട്ടൂര്‍
നിര്‍ബന്ധിക്കുന്നെന്നെ നിന്‍ സ്നേഹമിതാ
വര്‍ണിക്കുവാന്‍ ആരുണ്ടിതിന്‍ സ്ഥിതിയെ
നിന്‍ സ്നേഹമെന്നുള്ളില്‍ നിറയ്ക്കേണമേ!
നിന്‍ സ്നേഹമെന്താശ്ചര്യമേശുപരാ
നിന്‍ ക്രൂഷിലതിന്‍ ശക്തി കാണുന്നിതാ
ഈ ദര്‍ശനമാണാകര്‍ഷിച്ചതെന്നെ
നിന്‍ സ്നേഹമെന്നുള്ളില്‍ നിറയ്ക്കേണമേ!
നിന്‍ സ്നേഹമെന്താശ്ചര്യമേശുപരാ
എന്‍ ജീവിതത്തില്‍ ബലമായി സദാ
നിന്‍ സ്നേഹമല്ലാതൊന്നും കാണുന്നില്ലേ
നിന്‍ സ്നേഹമെന്നുള്ളില്‍ നിറയ്ക്കേണമേ!
നിന്‍ സ്നേഹമെന്താശ്ചര്യമേശുപരാ
വാന്‍ ശോധനയില്‍ സ്ഥിരമായി സദാ
നിന്‍ ദാസന്‍ നിലനില്‍ക്കുവാന്‍ പ്രിയനേ
നിന്‍ സ്നേഹമെന്നുള്ളില്‍ നിറയ്ക്കേണമേ!
ആലാപനം: ബിനോയ് ചാക്കോ
പശ്ചാത്തല സംഗീതം: സാംസണ്‍ കോട്ടൂര്‍