യേശുവെ മാത്രം സ്നേഹിക്കും ഞാന്‍
യേശുവെ നോക്കി ജീവിക്കും ഞാന്‍
യേശുവിന്‍ നാമം കീര്‍ത്തിക്കും ഞാന്‍
യേശുവിനായി പാടിടും ഞാന്‍
യേശു ഈ എന്നെ സ്നേഹിച്ചല്ലോ
ക്രൂശില്‍ സ്വജീവന്‍ വച്ചുവല്ലോ
നാശമണ്‍പാത്രമാമെനിക്ക്
ശാശ്വത ഭാഗ്യം തന്നുവല്ലോ
ലോകസൌഭാഗ്യം തേടിയിനി
പോകുകയില്ല നിര്‍ണയമായ്
മാമകജീവന്‍ പോവോളവും
മാമഹല്‍ സ്നേഹം ഘോഷിക്കും ഞാന്‍
യേശുവിന്‍ സൌമ്യഭാവമെന്നില്‍
എന്നും വിളങ്ങി ശോഭിക്കുവാന്‍
എന്നാത്മം ദേഹം ദേഹിയെയും
മുറ്റും സമര്‍പ്പിച്ചിടുന്നു ഞാന്‍
ആലാപനം: ബിനോയ് ചാക്കോ
യേശുവെ നോക്കി ജീവിക്കും ഞാന്‍
യേശുവിന്‍ നാമം കീര്‍ത്തിക്കും ഞാന്‍
യേശുവിനായി പാടിടും ഞാന്‍
യേശു എന്‍ ജീവന്‍ എന്‍ രക്ഷയും
യേശു എന്‍ നിത്യ നിക്ഷേപവും
യേശു ഈ എന്നെ സ്നേഹിച്ചല്ലോ
ക്രൂശില്‍ സ്വജീവന്‍ വച്ചുവല്ലോ
നാശമണ്‍പാത്രമാമെനിക്ക്
ശാശ്വത ഭാഗ്യം തന്നുവല്ലോ
ലോകസൌഭാഗ്യം തേടിയിനി
പോകുകയില്ല നിര്‍ണയമായ്
മാമകജീവന്‍ പോവോളവും
മാമഹല്‍ സ്നേഹം ഘോഷിക്കും ഞാന്‍
യേശുവിന്‍ സൌമ്യഭാവമെന്നില്‍
എന്നും വിളങ്ങി ശോഭിക്കുവാന്‍
എന്നാത്മം ദേഹം ദേഹിയെയും
മുറ്റും സമര്‍പ്പിച്ചിടുന്നു ഞാന്‍
ആലാപനം: ബിനോയ് ചാക്കോ