വന്ദിക്കുന്നു നന്ദിയോടെ വന്ദിതനാം യേശുവെ!
വല്ലഭന്‍ നീ നല്ലവന്‍ നീ ഇന്നുമെന്നും എന്‍ അഭയം നീ
യോഗ്യനല്ല നിന്നരികില്‍ വന്നു ചേരുവാന്‍
ഭാഗ്യം തന്ന നാഥാ നിന്നെ വാഴ്ത്തിടുന്നു ഞാന്‍
പാപത്താല്‍ വളഞ്ഞലഞ്ഞു ദൂരെ പോയി ഞാന്‍
സ്നേഹത്തോടെ മാര്‍വിലെന്നെ ചേര്‍ത്തതാശ്ചര്യം
ഇല്ല പാരിലാരുമേ നിനക്കു തുല്യനായ്
നല്ല നാമം യേശു നാമം എത്ര ശ്രേഷ്ഠമേ !
എന്‍ പ്രശംസ നിന്റെ ക്രൂശില്‍ യേശു നാഥനേ
എന്റെ സ്വന്തമായതെല്ലാം നിന്റെ ദാനമേ
വന്നിടുമെന്‍ യേശു വാനില്‍ വന്നിടും വേഗം
വന്നു നമ്മെ ചേര്‍ക്കും നിത്യം കൂടെ വാഴുവാന്‍
രചന: ബാബു പാറയില്‍
ആലാപനം: വില്‍സണ്‍ പിറവം
പശ്ചാത്തല സംഗീതം: ഐസക് ജോണ്‍