ഉയര്‍ന്നിതാ വാനില്‍ വിണ്ണിന്‍ ഒളി തൂകി
നഭസില്‍ തെളിഞ്ഞോരു താരകമേ
പറയൂ പറയൂ എവിടെയാണാ കുമാരന്‍?
അന്ന് കിഴക്ക് കണ്ടോരതിശയ താരകം
വന്നുവല്ലോ വിദ്വാന്മാര്‍ തിരു സവിധേ
തുറന്നു നിക്ഷേപത്തിന്‍ പാത്രങ്ങളെ
വീണു വണങ്ങിയാ നാഥനെ
അന്നു ദൂതഗണങ്ങള്‍ ആ രാവതില്‍ പാടി
മന്നിലെങ്ങും മുഴങ്ങിയാ സന്ദേശം
ഉന്നത ദേവന്‍ രക്ഷകനേശു
ഇന്നിതാ മാനവനായ് പിറന്നു
രചന: ഭക്തവത്സലന്‍
ആലാപനം: മാത്യു ജോണ്‍
നഭസില്‍ തെളിഞ്ഞോരു താരകമേ
പറയൂ പറയൂ എവിടെയാണാ കുമാരന്‍?
അന്ന് കിഴക്ക് കണ്ടോരതിശയ താരകം
വന്നുവല്ലോ വിദ്വാന്മാര്‍ തിരു സവിധേ
തുറന്നു നിക്ഷേപത്തിന്‍ പാത്രങ്ങളെ
വീണു വണങ്ങിയാ നാഥനെ
അന്നു ദൂതഗണങ്ങള്‍ ആ രാവതില്‍ പാടി
മന്നിലെങ്ങും മുഴങ്ങിയാ സന്ദേശം
ഉന്നത ദേവന്‍ രക്ഷകനേശു
ഇന്നിതാ മാനവനായ് പിറന്നു
രചന: ഭക്തവത്സലന്‍
ആലാപനം: മാത്യു ജോണ്‍