സ്തുതിചെയ് മനമേ, നിത്യവും നിന്‍ ജീവനാഥനേശുവേ
ഇതുപോല്‍ സ്വജീവന്‍ തന്നോരാത്മ സ്നേഹിതന്‍ വേറാരിനി?
മരണാധികാരിയായിരുന്ന ഘോരനാം പിശാചിനെ
മരണത്തിനാലെ നീക്കി മൃത്യുഭീതി തീര്‍ത്ത നാഥനെ
ദിനവും മനമേ തത്സമയം വന്‍കൃപകള്‍ പ്രാപിപ്പാന്‍
അതിധൈര്യമായ് കൃപാസനത്തിന്‍ അന്തികത്തില്‍ ചെന്നു നീ..
ആലാപനം: ചാര്‍ളി സാം ബാബു