ആനന്ദമേ എത്ര ആനന്ദമേ
എന്‍ പിതാവിനോട് ചേരുകില്‍
സൌഭാഗ്യ ജീവിതം തേജസോടെത്രയും
മോദമായ് വാണിടുമ്പോഴെന്‍
ഹൃദയം ആര്‍ത്തു പാടും
നിന്ദ്യനായ് നിരാശനായ്
വീട് വിട്ടു പോയ എന്നെയും
വീണ്ടെടുത്ത നല്ല ഇടയന്‍
ക്ഷീണനായ് തളര്‍ന്നു പോയ
പാപി എന്നെയും
സൌഖ്യമേകി നടത്തിയവന്‍
രചന: സജി ഇടിക്കുള
ആലാപനം: ആഷ്ലിന്‍ തോമസ്
പശ്ചാത്തല സംഗീതം: റെക്സണ്‍
എന്‍ പിതാവിനോട് ചേരുകില്‍
സൌഭാഗ്യ ജീവിതം തേജസോടെത്രയും
മോദമായ് വാണിടുമ്പോഴെന്‍
ഹൃദയം ആര്‍ത്തു പാടും
നിന്ദ്യനായ് നിരാശനായ്
വീട് വിട്ടു പോയ എന്നെയും
വീണ്ടെടുത്ത നല്ല ഇടയന്‍
പൊന്‍ കരത്തിലാക്കി തന്‍
മാറോടണച്ചിടും നാഥന്‍
എത്ര നല്ലവന്‍ രോഗിയായ്
ക്ഷീണനായ് തളര്‍ന്നു പോയ
പാപി എന്നെയും
സൌഖ്യമേകി നടത്തിയവന്‍
പൊന്‍ കരത്തിലാക്കി തന്‍
മാറോടണച്ചിടും
നാഥന്‍ എത്ര നല്ലവന്‍
രചന: സജി ഇടിക്കുള
ആലാപനം: ആഷ്ലിന്‍ തോമസ്
പശ്ചാത്തല സംഗീതം: റെക്സണ്‍