ശലേം പുരേ ചെന്ന് ചേരുന്ന നാള്‍
ഹാ എത്ര മോദമേ..
താതനൊരുക്കുന്ന വിശ്രമവീട്ടില്‍
ഞാന്‍ എന്ന് ചേരുമോ?
കണ്ണുനീരില്ലവിടെ ദു:ഖ -
വിലാപങ്ങളുമില്ലങ്ങു
നിത്യയുഗമുള്ള സന്തോഷനാളിനായ്
ഉള്ലമോ വാഞ്ചിക്കുന്നേ
വേല തികച്ച ശുദ്ധര്‍
പൊന്‍ കിരീട ധാരികളായ്
സാക്ഷികളായി എന്റെ ചുറ്റും
പൊന്‍ചിറകു വീശിപ്പറന്നു പാടി
ഞാനും യാഹെ സ്തുതിച്ചിടുമേ
രചന: ജോണ്‍ മാത്യു
ആലാപനം: ലിജോ എം. ജോര്‍ജ്
പശ്ചാത്തല സംഗീതം: ഐസക് ജോണ്‍
ഹാ എത്ര മോദമേ..
താതനൊരുക്കുന്ന വിശ്രമവീട്ടില്‍
ഞാന്‍ എന്ന് ചേരുമോ?
കണ്ണുനീരില്ലവിടെ ദു:ഖ -
വിലാപങ്ങളുമില്ലങ്ങു
നിത്യയുഗമുള്ള സന്തോഷനാളിനായ്
ഉള്ലമോ വാഞ്ചിക്കുന്നേ
വേല തികച്ച ശുദ്ധര്‍
പൊന്‍ കിരീട ധാരികളായ്
സാക്ഷികളായി എന്റെ ചുറ്റും
പൊന്‍ചിറകു വീശിപ്പറന്നു പാടി
ഞാനും യാഹെ സ്തുതിച്ചിടുമേ
രചന: ജോണ്‍ മാത്യു
ആലാപനം: ലിജോ എം. ജോര്‍ജ്
പശ്ചാത്തല സംഗീതം: ഐസക് ജോണ്‍