ഞാന്‍ കര്‍ത്താവിനായ് പാടും
ജീവിച്ചിടും നാളെല്ലാം
ദൈവമഹത്വം കൊണ്ടാടും
കീര്‍ത്തിക്കും തന്‍ വാത്സല്യം
ഭാരമുല്ലോര്‍ മനസല്ല
ദൈവാത്മാവിന്‍ ലക്ഷണം
സാക്ഷാല്‍ അഭിഷിക്തര്‍ക്കെല്ലാ
കാലത്തും സന്തോഷിക്കാം
ദൈവമുഖത്തിന്‍ മുന്‍പാകെ
വീണയാലെ സ്തുതിപ്പാന്‍
യേശുവിന്റെ രക്തത്താലെ
എന്നെ പ്രാപ്തനാക്കി താന്‍
പാടും ഞാന്‍ സന്തോഷത്താലെ
ഉള്ളമെല്ലാം തുള്ളുമ്പോള്‍
പാടുമെന്നെ അഗ്നിയാലെ
ശോധന ചെയ്തിടുമ്പോള്‍
എന്‍ നിക്ഷേപം സ്വര്‍ഗത്തിങ്കല്‍
ആകയാല്‍ ഞാന്‍ ഭാഗ്യവാന്‍
ലോകരുടെ ദു:ഖത്തിങ്കല്‍
എനിക്കുണ്ടോ ദു:ഖിപ്പാന്‍
ദൈവത്തിങ്കലെ സന്തോഷം
അശ്രിതരിന്‍ ബലമാം
ആശയറ്റു പോലെ ക്ലേശം
ദൂരത്തെറിയുക നാം
രചന: വി. നാഗല്‍
ആലാപനം: മാത്യു ജോണ്‍
പശ്ചാത്തല സംഗീതം: സാബു ജോണ്‍
ജീവിച്ചിടും നാളെല്ലാം
ദൈവമഹത്വം കൊണ്ടാടും
കീര്‍ത്തിക്കും തന്‍ വാത്സല്യം
ഹാലലൂയ ദൈവത്തിന്നും
ഹാലലൂയ പുത്രനും
ഹാലലൂയ ആത്മാവിനും
എന്നും സര്‍വ കാലത്തും
ഭാരമുല്ലോര്‍ മനസല്ല
ദൈവാത്മാവിന്‍ ലക്ഷണം
സാക്ഷാല്‍ അഭിഷിക്തര്‍ക്കെല്ലാ
കാലത്തും സന്തോഷിക്കാം
ദൈവമുഖത്തിന്‍ മുന്‍പാകെ
വീണയാലെ സ്തുതിപ്പാന്‍
യേശുവിന്റെ രക്തത്താലെ
എന്നെ പ്രാപ്തനാക്കി താന്‍
പാടും ഞാന്‍ സന്തോഷത്താലെ
ഉള്ളമെല്ലാം തുള്ളുമ്പോള്‍
പാടുമെന്നെ അഗ്നിയാലെ
ശോധന ചെയ്തിടുമ്പോള്‍
എന്‍ നിക്ഷേപം സ്വര്‍ഗത്തിങ്കല്‍
ആകയാല്‍ ഞാന്‍ ഭാഗ്യവാന്‍
ലോകരുടെ ദു:ഖത്തിങ്കല്‍
എനിക്കുണ്ടോ ദു:ഖിപ്പാന്‍
ദൈവത്തിങ്കലെ സന്തോഷം
അശ്രിതരിന്‍ ബലമാം
ആശയറ്റു പോലെ ക്ലേശം
ദൂരത്തെറിയുക നാം
രചന: വി. നാഗല്‍
ആലാപനം: മാത്യു ജോണ്‍
പശ്ചാത്തല സംഗീതം: സാബു ജോണ്‍