നരപാപം പോക്കാന്‍ നരനായ്
അവതരിച്ചാനന്ദ വല്ലഭ ദായകായീ
പാപിയെ വീണ്ടെടുത്തല്ലോ
ഒരു മരക്കുരിശില്‍ ഇരുമ്പാണിയാലെ
കാല്കരം ചേര്‍ത്തടിച്ചു
തുപ്പി നിന്‍ മുഖത്ത് കന്നത്തടിച്ചു
മുഷ്ടി ചുരുട്ടിയിടിച്ചു - ഓ ..
കുറ്റമില്ലാ രക്തത്തെ..
തിരശീല രണ്ടായ് ചീന്തിപ്പോയി
മുടിതൊട്ടടിയോളം
പാറകള്‍ പിളര്‍ന്നു ഭൂമി കുലുങ്ങി
കല്ലറകള്‍ തുറന്നു - ഓ..
മര്‍ത്യരന്യോന്യം അമ്പരന്നു ..!
ദൈവമേ നീയെന്നെ കൈവിട്ടതെന്തെ-
ന്നുച്ചത്തില്‍ നിലവിളിച്ചു !
പുളിച്ച വീഞ്ഞു നീ കുടിച്ചു അയ്യോ !!
ദാഹം സഹിയാഞ്ഞോ - ഓ...
പ്രാണന്‍ വെടിയാനോ ??
ആലാപനം: കുട്ടിയച്ചന്‍
അവതരിച്ചാനന്ദ വല്ലഭ ദായകായീ
പാപിയെ വീണ്ടെടുത്തല്ലോ
ഒരു മരക്കുരിശില്‍ ഇരുമ്പാണിയാലെ
കാല്കരം ചേര്‍ത്തടിച്ചു
തുപ്പി നിന്‍ മുഖത്ത് കന്നത്തടിച്ചു
മുഷ്ടി ചുരുട്ടിയിടിച്ചു - ഓ ..
കുറ്റമില്ലാ രക്തത്തെ..
തിരശീല രണ്ടായ് ചീന്തിപ്പോയി
മുടിതൊട്ടടിയോളം
പാറകള്‍ പിളര്‍ന്നു ഭൂമി കുലുങ്ങി
കല്ലറകള്‍ തുറന്നു - ഓ..
മര്‍ത്യരന്യോന്യം അമ്പരന്നു ..!
ദൈവമേ നീയെന്നെ കൈവിട്ടതെന്തെ-
ന്നുച്ചത്തില്‍ നിലവിളിച്ചു !
പുളിച്ച വീഞ്ഞു നീ കുടിച്ചു അയ്യോ !!
ദാഹം സഹിയാഞ്ഞോ - ഓ...
പ്രാണന്‍ വെടിയാനോ ??
ആലാപനം: കുട്ടിയച്ചന്‍