തേനിലും നല്‍ തേങ്കട്ടയിലും
മധുരമുള്ള ദൈവ വചനം
നിത്യം ഭുജിച്ചാല്‍ ശക്തി നല്‍കും
പഥ്യം ഉള്ള ദൈവ വചനം
ഭൂലോകമാകെ ഇളകിയെന്നാലും
സിയോന്‍ പര്‍വതം പോലെ
ഇളകാതെയെന്നും ബലമുള്ളതായി
നില നില്‍ക്കുന്ന വചനം
മിസ്രേമിന്‍ അടിമത്തം മാറ്റി
സ്വാതന്ത്ര്യം നല്‍കിയ വചനം
മരുഭൂവിലന്നു കാടയും മന്നയും
മഴപോല്‍ പൊഴിച്ചതാം വചനം
യോര്‍ദ്ദാനും ചെങ്കടലും സമമായ് നിന്ന്
പോര്‍വിളി ഉയര്‍ത്തിയ നേരം
നിയമത്തിന്‍ വചനം മുന്‍പേ നടന്നു
യോര്‍ദ്ദാനെ മുറിച്ചതാം വചനം
രചന, സംഗീതം: രാജു വെട്ടിയാര്‍
ആലാപനം: ജിജി സാം
മധുരമുള്ള ദൈവ വചനം
നിത്യം ഭുജിച്ചാല്‍ ശക്തി നല്‍കും
പഥ്യം ഉള്ള ദൈവ വചനം
ഭൂലോകമാകെ ഇളകിയെന്നാലും
സിയോന്‍ പര്‍വതം പോലെ
ഇളകാതെയെന്നും ബലമുള്ളതായി
നില നില്‍ക്കുന്ന വചനം
മിസ്രേമിന്‍ അടിമത്തം മാറ്റി
സ്വാതന്ത്ര്യം നല്‍കിയ വചനം
മരുഭൂവിലന്നു കാടയും മന്നയും
മഴപോല്‍ പൊഴിച്ചതാം വചനം
യോര്‍ദ്ദാനും ചെങ്കടലും സമമായ് നിന്ന്
പോര്‍വിളി ഉയര്‍ത്തിയ നേരം
നിയമത്തിന്‍ വചനം മുന്‍പേ നടന്നു
യോര്‍ദ്ദാനെ മുറിച്ചതാം വചനം
രചന, സംഗീതം: രാജു വെട്ടിയാര്‍
ആലാപനം: ജിജി സാം