സ്തോത്രമേ സ്തോത്രം പ്രിയ -
യേശു രാജനെന്നും സ്തോത്രം
പപവുമതിന് ഫലമാം ശാപങ്ങളുമെല്ലാം
ക്രൂശിലേറ്റ സ്നേഹത്തെ ഞാനോര്‍ത്തു
നന്ദിയോടെ നിന്നടി വണങ്ങി
ദൂത സഞ്ചയമെനിക്ക് കാവലായി തന്നു
ദൂതരേക്കാള്‍ ശ്രേഷ്ഠമായ സ്ഥാനം
ദാനമായി തന്നതിനെയോര്‍ത്തു
പാപത്തിന്നടിമയില് ഞാന്‍ വീണിടാതെ എന്നും
പാവനമാം പാതയില്‍ നടത്തി
പാവനാത്മാ കാത്തിടുന്നതോര്ത്ത്
ഓരോനാളും ഞങ്ങള്‍ക്കുള്ളതെല്ലാം തന്നു പോറ്റി
ഭാരമെല്ലാം നിന് ചുമലിലേറ്റി
ഭാരമെന്യേ കാത്തിടുന്നതോര്‍ത്തു
രചന: പി. പി. മാത്യു
ആലാപനം: കുട്ടിയച്ചന്‍
യേശു രാജനെന്നും സ്തോത്രം
പപവുമതിന് ഫലമാം ശാപങ്ങളുമെല്ലാം
ക്രൂശിലേറ്റ സ്നേഹത്തെ ഞാനോര്‍ത്തു
നന്ദിയോടെ നിന്നടി വണങ്ങി
ദൂത സഞ്ചയമെനിക്ക് കാവലായി തന്നു
ദൂതരേക്കാള്‍ ശ്രേഷ്ഠമായ സ്ഥാനം
ദാനമായി തന്നതിനെയോര്‍ത്തു
പാപത്തിന്നടിമയില് ഞാന്‍ വീണിടാതെ എന്നും
പാവനമാം പാതയില്‍ നടത്തി
പാവനാത്മാ കാത്തിടുന്നതോര്ത്ത്
ഓരോനാളും ഞങ്ങള്‍ക്കുള്ളതെല്ലാം തന്നു പോറ്റി
ഭാരമെല്ലാം നിന് ചുമലിലേറ്റി
ഭാരമെന്യേ കാത്തിടുന്നതോര്‍ത്തു
രചന: പി. പി. മാത്യു
ആലാപനം: കുട്ടിയച്ചന്‍