ജീവനാഥനാം സ്നേഹരാജനാം
യേശുവെന്റെ സ്വന്തമായതാല്
പാടിടാം ഗീതം പാടിടാം
നാഥനെ നന്ദിയോടാര്ത്ത് പാടിടാം
ഹാലലൂയ്യ ....
ലോകം നല്‍കാത്ത നാശം ഇല്ലാത്ത
നിത്യം സന്തോഷമേ
ആനന്ദം ആനന്ദമേ
ഞാനെന്നും പാടിടുമേ
സ്നേഹമാം യേശു നാഥനെ
നാള് മുഴുവന്‍ വാഴ്ത്തിപ്പാടുമേ
പാപം ഇല്ലാത്ത ശാപം ഇല്ലാത്ത
സ്വര്‍ഗ്ഗ രാജ്യമതില്‍
ആനന്ദം ആനന്ദമേ
ആമോദാല്‍ പാടിടാമേ
നിത്യനാം ദൈവ പൊന്മുഖം കണ്ടു
നാള് മുഴുവന്‍ ഞാന്‍ വസിക്കുമേ
ആലാപനം: ദലീമ
ഈണം, പശ്ചാത്തല സംഗീതം: വയലിന് ജേക്കബ്
യേശുവെന്റെ സ്വന്തമായതാല്
പാടിടാം ഗീതം പാടിടാം
നാഥനെ നന്ദിയോടാര്ത്ത് പാടിടാം
ഹാലലൂയ്യ ....
ലോകം നല്‍കാത്ത നാശം ഇല്ലാത്ത
നിത്യം സന്തോഷമേ
ആനന്ദം ആനന്ദമേ
ഞാനെന്നും പാടിടുമേ
സ്നേഹമാം യേശു നാഥനെ
നാള് മുഴുവന്‍ വാഴ്ത്തിപ്പാടുമേ
പാപം ഇല്ലാത്ത ശാപം ഇല്ലാത്ത
സ്വര്‍ഗ്ഗ രാജ്യമതില്‍
ആനന്ദം ആനന്ദമേ
ആമോദാല്‍ പാടിടാമേ
നിത്യനാം ദൈവ പൊന്മുഖം കണ്ടു
നാള് മുഴുവന്‍ ഞാന്‍ വസിക്കുമേ
ആലാപനം: ദലീമ
ഈണം, പശ്ചാത്തല സംഗീതം: വയലിന് ജേക്കബ്