മല്‍പ്രിയനേ എന്ന് മേഘേ വന്നിടുമോ
എന്നെ വേഗം ചെര്ത്തിടുവാന്
നിന് പേര്‍ക്കായ് കഷ്ടതകള്‍ ഏറ്റു കൊണ്ട്
നാള്കള് കഴിച്ചിടുന്നു ഞാന്‍
ആനന്ദ ജീവിതം നയിച്ചിടുമ്പോള്‍
ശത്രു എന്നോടെതിര്ത്തിടുന്നേ
സത്താന്യ ശക്തിയെ ജയിച്ചിടുവാന്‍
ആത്മ ശക്തി ഏകിടണേ
മായയാം ഈ ഉലകില് ആശയില്ലേ..
വാനില്‍ വേഗം വന്നിടണേ
മേഘത്തില്‍ ദൂതരുമായ് വന്നിടുമ്പോള്‍
രൂപാന്തരം പ്രാപിക്കും ഞാന്‍
കണ്ണുനീര് അന്ന് നീയെല്ലാം തുടയ്ക്കും
നിന് മുഖം ഞാന്‍ മുത്തിടുമ്പോള്‍
ശോഭിക്കും സ്വര്ണ്ണത്തെരുവീഥിയതില്
നിത്യം ഞാനുലാവിടുമേ
യുഗായുഗമായ് വാണിടുന്നു വാസമോര്ത്ത്
പാദം പാരില്‍ പതിയുന്നില്ലേ..
തേജസില്‍ പൊന്‍കിരീടം ചൂടി വാഴും
താതന് രാജ്യേ നിശ്ചയം ഞാന്‍
രചന: പി. പി. മാത്യു
എന്നെ വേഗം ചെര്ത്തിടുവാന്
നിന് പേര്‍ക്കായ് കഷ്ടതകള്‍ ഏറ്റു കൊണ്ട്
നാള്കള് കഴിച്ചിടുന്നു ഞാന്‍
ആനന്ദ ജീവിതം നയിച്ചിടുമ്പോള്‍
ശത്രു എന്നോടെതിര്ത്തിടുന്നേ
സത്താന്യ ശക്തിയെ ജയിച്ചിടുവാന്‍
ആത്മ ശക്തി ഏകിടണേ
മായയാം ഈ ഉലകില് ആശയില്ലേ..
വാനില്‍ വേഗം വന്നിടണേ
മേഘത്തില്‍ ദൂതരുമായ് വന്നിടുമ്പോള്‍
രൂപാന്തരം പ്രാപിക്കും ഞാന്‍
കണ്ണുനീര് അന്ന് നീയെല്ലാം തുടയ്ക്കും
നിന് മുഖം ഞാന്‍ മുത്തിടുമ്പോള്‍
ശോഭിക്കും സ്വര്ണ്ണത്തെരുവീഥിയതില്
നിത്യം ഞാനുലാവിടുമേ
യുഗായുഗമായ് വാണിടുന്നു വാസമോര്ത്ത്
പാദം പാരില്‍ പതിയുന്നില്ലേ..
തേജസില്‍ പൊന്‍കിരീടം ചൂടി വാഴും
താതന് രാജ്യേ നിശ്ചയം ഞാന്‍
രചന: പി. പി. മാത്യു