തന്നീടുക നിന് കൃപാവരങ്ങള്‍
പോരാട്ടത്തില്‍ ഞാന്‍ തളര്‍ന്നിടാതെ
ശത്രു തന്നുടെ തീയമ്പുകളെ
തൊടുത്തിടുന്നു തകര്‍ത്തിടുവാന്‍
ഭാരം പ്രയാസം ഏറും നേരത്തും
ദു:ഖിതനായ് ഞാന്‍ തീരും നേരത്തും
മനം അറിയും അരുമ നാഥന്
അരികിലുണ്ട് തളരുകില്ല
ഈശാനമൂലന്‍ അടിച്ചിടുമ്പോള്‍
ആശാ വിഹീനന് ഞാനായിടുമ്പോള്
ഞാനാകുന്നവന്‍ ഞാനാകുന്നെന്നു
ഇമ്പമാം ശബ്ദം പിന്പില് കേട്ടിടും
ജീവ കിരീടം തന് കൈയിലുള്ളോന്
ജീവ പുസ്തകം തുറന്നിടുമേ
ജീവിത ശുദ്ധി പാലിച്ചവന് തന്
ചാരത്തണഞ്ഞു മോദിച്ചിടുമേ
തമ്മില്‍ തമ്മില്‍ കണ്ടാനന്ദിക്കും നാള്
തമ്മില്‍ കണ്ണുനീര് തുടച്ചിടും നാള്
എന്ന് കാണുമോ എന്ന് സാദ്ധ്യമോ
അന്ന് തീരുമെന് പാരില്‍ ദുരിതം
ആലാപനം: സാബു ലോവിസ്
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്
ആലാപനം: സ്മിത
പശ്ചാത്തല സംഗീതം: ആല്‍ബര്‍ട്ട് വിജയന്
പോരാട്ടത്തില്‍ ഞാന്‍ തളര്‍ന്നിടാതെ
ശത്രു തന്നുടെ തീയമ്പുകളെ
തൊടുത്തിടുന്നു തകര്‍ത്തിടുവാന്‍
ഭാരം പ്രയാസം ഏറും നേരത്തും
ദു:ഖിതനായ് ഞാന്‍ തീരും നേരത്തും
മനം അറിയും അരുമ നാഥന്
അരികിലുണ്ട് തളരുകില്ല
ഈശാനമൂലന്‍ അടിച്ചിടുമ്പോള്‍
ആശാ വിഹീനന് ഞാനായിടുമ്പോള്
ഞാനാകുന്നവന്‍ ഞാനാകുന്നെന്നു
ഇമ്പമാം ശബ്ദം പിന്പില് കേട്ടിടും
ജീവ കിരീടം തന് കൈയിലുള്ളോന്
ജീവ പുസ്തകം തുറന്നിടുമേ
ജീവിത ശുദ്ധി പാലിച്ചവന് തന്
ചാരത്തണഞ്ഞു മോദിച്ചിടുമേ
തമ്മില്‍ തമ്മില്‍ കണ്ടാനന്ദിക്കും നാള്
തമ്മില്‍ കണ്ണുനീര് തുടച്ചിടും നാള്
എന്ന് കാണുമോ എന്ന് സാദ്ധ്യമോ
അന്ന് തീരുമെന് പാരില്‍ ദുരിതം
ആലാപനം: സാബു ലോവിസ്
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്
ആലാപനം: സ്മിത
പശ്ചാത്തല സംഗീതം: ആല്‍ബര്‍ട്ട് വിജയന്